Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 3

സീമ : വേഗം കഴിക്ക്… ഞാൻ റെഡി ആയിട്ട് വരാം….

ഞാൻ ആസ്വദിച്ചു കഴിച്ചു പ്ലേറ്റ് ഒക്കെ കഴുകി വന്നു… ഇതാ മുമ്പിൽ ടീച്ചർ..

സീമ : നീ എന്തിനാ പ്ലേറ്റ് കഴുകിയത്… ഞാൻ വരുമായിരുന്നല്ലോ…

ഞാൻ : അല്ല ഇതാരാ…. ദേവതയോ…

സീമ : മതി മോനെ സുഖിപ്പിച്ചതു

ഞാൻ ടീച്ചറെ അടിമുടിയൊന്നു നോക്കി…. നല്ലൊരു പട്ടു സാരിയായിരുന്നു വേഷം…. അതും സിന്ദൂരവും ചന്ദനകുറിയും ഉള്ളതോടെ നല്ലൊരു ശോഭയാർന്ന ചന്തം.

ഞാൻ : ഓഹ് ഒന്ന് പ്രശംസിച്ചതാ…. വേണ്ടെങ്കിൽ വേണ്ട…

9 മണിക്ക് തന്നെ ഞങ്ങൾ ദർശൻ അക്കാഡമിയിലേക്ക് പുറപ്പെട്ടു. കാറിൽ ടീച്ചറെ കയറിയപ്പോൾ കിഷൻ ലാൽ മുകളിൽ നിന്ന് നോക്കി നിൽപുണ്ടായിരുന്നു…ടീച്ചറും അയാളെ കണ്ടു…

സീമ : അതല്ലേ നമ്മുടെ അയൽവാസി…

ഞാൻ : ആ…. ദരിദ്രവാസി

സീമ : കുറെ ദൂരമുണ്ടോ

ഞാൻ : ഏയ്‌ അടുത്ത്…

ടീച്ചറോഡ് ഞാൻ സീറ്റ്‌ ബ്ലറ്റ് ഇടാൻ ആംഗ്യം കാണിച്ചു…. ടീച്ചർക്ക് നല്ല വശമില്ലാത്തതിനാൽ ഞാൻ തന്നെ ഇട്ടു കൊടുത്തു..

സീറ്റ്‌ ബെൽറ്റ്‌ വീണതും സാരിയുടെ നടുക്കിൽ ടൈറ്റ് ആയതു കൊണ്ട് രണ്ട് മുലകളും സൈഡിലേക്ക് തുറിച്ചു നിന്നു… ഞാൻ ഒരു നിമിഷം അത് നോക്കിയിരുന്നു… ടീച്ചറെ പക്ഷെ പെട്ടെന്ന് തന്നെ അത് നേരെയാക്കി എന്റെ വിരുന്നു മുടക്കി…

സീമ : കോഴിയുടെ കണ്ണ് കൂട്ടിൽ തന്നെ….

ഞാൻ : അയ്യോ….. കൂട്ടിൽ കാര്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിലോ എന്ന് വെച്ച….

ടീച്ചർ എന്നെയൊന്നു തുറിച്ചു നോക്കി… എന്നിട്ട് നേരെ നോക്കി…. ഗൗരവമാണോ അതോ നോർമൽ ആണോ… ഛെ വേണ്ടിയിരുന്നില്ല എന്ന് തോന്നി….

ഞാൻ : അല്ലാതെ ഇപ്പൊ എന്താ പറയാ…. ഞാൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടു തന്നതല്ലേ…. അത് ശരിയാണോ എന്ന് നോക്കിയതാ… അതിനു ടീച്ചറെ ഓരോന്ന് ചുമ്മാ പറയുവാ…

ടീച്ചറെ ഒന്ന് അയഞ്ഞെന്നു തോനുന്നു…

ഞാൻ : മം… മം…. നീ വണ്ടിയെടുക്ക് മോനെ…

ഞാൻ : ശരി മാഡം…

ടീച്ചറെ അതും കേട്ടു അപ്പുറത്തേക്ക് നോക്കി ഒന്ന് ചിരിച്ചുവോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025