Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 19

നീ മുന്നേ പറഞ്ഞ അഫയർ. പോടീ…. അതൊന്നുമല്ല ഒന്ന് കാണണം മനുവേട്ടനെ. നീ ആന്റിയെ വിളിക്ക്. ഇയാളിങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ ആന്റിയെ വിളിക്കും…. ഓഹ്ഹ് ഞാൻ എഴുനേൽറ്റ് മാറികൊടുത്തു. അവൾ അകത്തേക്ക് പോയി.. കൂടെ ഞാനും. ആന്റി നല്ല മയക്കത്തിൽ ആണ്. ദേ മായ കുട്ടി അച്ചുചേട്ടൻ വന്നു.ഞാൻ എണീപ്പിക്കാം നീ പോയി ആന്റിക്ക് ചായ എടുത്തിട്ട് വാ.. മഹ്മ്മ് ശരി. ആന്റി…. മഹ്മ്മ് വാവ ഇത്ര പെട്ടെന്ന് വന്നോ ആന്റി കണ്ണ് തുറക്കാതെ തന്നെ എന്നോട് ചോദിച്ചു… ഞാൻ ആന്റിയെ കെട്ടിപിടിച്ചു ആ മാറിലേക്ക് മുഖം അമർത്തി കിടന്നു. ആന്റിയും എന്നെ ചേർത്തു പിടിച്ചു. ആന്റി പോകണ്ടേ നമുക്ക്… എനിക്ക് ഒരിടംവരെ പോകാൻ ഉണ്ട് ആന്റിയെ തിരിച്ചു കൊണ്ടു വന്നു ആക്കിയിട്ടു. എന്റെ സ്വരത്തിലെ മാറ്റം കേട്ടിട്ടാണോ എന്തോ ആന്റി കണ്ണ് തുറന്നു എന്റെ മുടിയിൽ തഴുകിക്കൊണ്ട് എന്ത് പറ്റി എന്ന് ചോദിച്ചു. ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി… എന്റെ കണ്ണ് നനഞ്ഞോ എന്തോ… എന്താ വാവേ പറ്റിയെ വീണ്ടും ആന്റി ചോദ്യം ആവർത്തിച്ചു. ഒന്നും ഇല്ല ആന്റിക്ക് തോന്നുന്നതാ… അതല്ല എന്തോ ഉണ്ട് പോയപ്പോൾ ഇങ്ങനെ അല്ലാരുന്നല്ലോ?എന്താ മുന്നേ പറ്റി പോയത് ആലോചിച്ചാണോ വീണ്ടും മോന് വിഷമം? അല്ല… പിന്നെ?? ഒന്നുമില്ല ആന്റി ഞാൻ അല്പം സന്തോഷം പുറമെ കാണിച്ചു കൊണ്ടു പറഞ്ഞു..എണീറ്റെ…. വാ പോകാം. അപ്പോളേക്കും അശ്വതി ആന്റിക്കു ചായയും ആയി വന്നു. കണ്ടോ കണ്ടോ മായകുട്ടിക്ക് അവനോടാ ഇഷ്ടകൂടുതൽ. ആന്റിയെ ഞാൻ കെട്ടിപിടിച്ചു കിടക്കുന്ന കണ്ടിട്ടാണ് അവളുടെ പരിഭവം പറച്ചിൽ. രണ്ടു പേരും ഒരുപോലെ തന്നെ എനിക്ക്.നീയും വന്നു കെട്ടിപിടിച്ചോ അവളും പിന്നിൽകൂടെ ആന്റിയെ കെട്ടിപിടിച്ചു കിടന്നു..വാ എണീക്ക് രണ്ടും ആന്റി ഒരുങ്ങട്ടെ… അതെ മായകുട്ടി എനിക്കെ ഷിമ്മി ബ്രാ വേടിച്ചാൽ മതിയേ… അവൾ ആന്റിയോട്‌ പറയുന്നത് കേട്ടു.. അപ്പൊ പാന്റീസ് വേണ്ടേ അതും വേണം 95 വേടിച്ചോ. അത്രക്ക് ചന്തി ഉണ്ടോടി നിനക്ക് പെണ്ണെ? ആന്റി അവളെ കളിയാക്കുന്നത് കേട്ടു. മായകുട്ടിയുടെ അത്രക്കും ഇല്ല കേട്ടോ അവളും തിരിച്ചു ആന്റിയെയും കളിയാക്കുന്നതു കേട്ടു ഞാൻ. അപ്പൊ ബ്രായോ? അത് ഷിമ്മി ടൈപ് 34 സൈസ്.. ഹ്മ്മ് എണീക് പെണ്ണെ… എന്നാലും അവനെ എണീപ്പിക്കല് കേട്ടോ. നീ പോടീ കുശുമ്പത്തി പാറു. ആന്റി അവളെ ശുണ്ഠി പിടിപ്പിച്ചു. പക്ഷെ ഞാൻ ഇതൊന്നും ആസ്വദിക്കാൻ ഉള്ള മാനസികഅവസ്ഥയിൽ ആയിരുന്നില്ല.. അവർ സംസാരിക്കുന്നതൊക്കെ എന്തോ മുഴക്കം പോലെയാണ് എന്റെ ചെവിയിൽ കേൾക്കുന്നത്.മോനുട്ടാ എണീക്കട ആന്റി ഒരുങ്ങട്ടെ. മഹ്മ്മ് ഞാൻ മാറി കൊടുത്തു. അല്ല ഇവന് ഇതെന്താ പറ്റിയെ?? എനിക്കറിയില്ല ആന്റി വന്നപ്പോൾ മുതൽ ദേ ഇങ്ങിനെയാ ഇരിക്കുന്നെഇവൻ അശ്വതി ആന്റിയോട്‌ മറുപടി പറയുന്നത് കേട്ടു.എന്റെ മനസ്സിൽ അപ്പോഴും ഒരു നൂറായിരം ചോദ്യങ്ങൾ ഓടിക്കളിക്കുകയായിരുന്നു. അയാൾ ഇപ്പൊ എന്തിനാ വന്നേ?? കൂടെ ഉള്ള പെണ്ണ് ആരാ?? ഇനി ഇത്തയെ കൂട്ടികൊണ്ടു പോകാൻ വന്നതാണോ? അങ്ങിനെ വന്നതാണെങ്കിൽ ഇത്ത അയാളുടെ കൂടെ പോകുമോ? ഒന്ന് വിളിച്ചു നോക്കിയാലോ ഇത്തയെ.അശ്വതി അവിടുന്ന് ഒന്ന് മാറിയപ്പോൾ ഞാൻ ഫോൺ എടുത്തു. പക്ഷെ ധൈര്യം പോരാ കൈ വിറക്കുന്നു. ഇനി ഇത്തയുടെ മറുപടി അച്ചു എന്നോട് ക്ഷമിക്കണം ഏല്ലാം മറക്കണം പിന്നെ ഞാൻ പോകുന്നു എന്നൊക്കെ ആണെങ്കിലോ ?? എന്റെ നെഞ്ച് പട പട മിടിക്കാൻ തുടങ്ങി. അച്ചുചേട്ടാ ഞാനും കൂടെ വരട്ടെ… അശ്വതിയുടെ ചോദ്യം ഞാൻ തിരിച്ചു ഭൂമിയിലേക്ക്‌ വന്നു…. ഹാ.. എന്താ….?? ഞാനും കൂടെ വരട്ടെ എന്ന്.. കടയിൽ… മഹ്മ്മ് ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോഴേക്കും ആന്റി ഒരുങ്ങി ഇറങ്ങി വന്നു ഡ്രസിങ് റൂമിൽ നിന്നും. നീ എങ്ങോട്ടാ പെണ്ണെ?? ഞാനും വരുന്നു മായകുട്ടി… ഈ പനിയും പിടിച്ചോ… പ്ലീസ്… പ്ലീസ്…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025