Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻനിലാവ് 2

അവളെ തിരിച്ച് വിളിക്കണം എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.പക്ഷേ എനിക്ക് എന്തോ ഒരു പകപ്പ്‌.ഇനി വിളിച്ച് ശല്യപ്പെടുത്തുന്നത് എന്തിനാണ് എന്ന് ഞാൻ വിചാരിച്ചു. എന്തായാലും നാളെ കാണാൻ പറ്റും അത് കൊണ്ട് വിളിക്കണ്ട എന്ന് തീരുമാനിച്ചു . കൈ കഴുകി താഴേക്ക് ചെന്നൂ. വൈകിയാൽ അമ്മയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കണ്ടി വരുo.അമ്മയ്ക് എപ്പോഴും ഞാൻ കുഞ്ഞ് ആണ്😬.
( എല്ലാ അമ്മമാർക്കും അങ്ങനെ തന്നെ ആണട്ടോ)അടിയിൽ ചെന്നപ്പോ ചോറും അയല വറുത്തതും കരിമീൻ കറിയും 🤤.കണ്ടപ്പോ തന്നെ വായിൽ ടൈറ്റാനിക് ഓടി . പിന്നെ ഒന്നും നോക്കിയില്ല ഒരു യുദ്ധം ആയിരുന്നു.അമ്മ പാചകത്തിൽ ഒരു സംഭവം ആണ്.അത്കൊണ്ട് അമ്മ എന്ത് ഉണ്ടാക്കിയാലും അസാമാന്യ രുചി ആയിരിക്കും….

ഭക്ഷണം കഴിച്ച് കഴിഞ്ഞ്.ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി.ഫോൺ എടുത്ത് അനുവിനെ വിളിച്ചു. അവൾ ബിസി ആണ്. ഞാൻ നേരെ ഹരിയെ വിളിച്ചു അവനും ബിസി. രണ്ടും ഫോണിൽ കൂടി ശ്രിങ്കരിക്കുകയാണ്….. ഞാനായിട്ട് അവരുടെ സ്വർഗ്ഗത്തിലെ കട്ടുരുമ്പ് ആയില്ല…. നേരെ ബെഡിൽ ഇരുന്ന് pubg ഒരു റൗണ്ട് പോയി….. പ്രൊ പ്ലയർ ഒന്നും അല്ല.ജസ്റ്റ് ഫോർ രസം….😊.

അതും കഴിഞ്ഞ് ഫോണിൽ വാട്ട്സ്ആപ് നോക്കുമ്പോൾ ആണ്.അനു വിളിക്കുന്നത് അവളും ഞാനും തമ്മിൽ +1 തുടങ്ങിയുള്ള സൗഹൃദം ആണ്. ബാക്കി ഉള്ളവന്മാർ ഒക്കെ കോളേജ് ലൈഫ് സമ്മാനിച്ച നിധികളാണ്.

അനുവിന്റെ കോൾ ഞാൻ എടുത്തു.

ഹലോ ഡി …..

എന്താടാ നാറി ഈ രാത്രി വിളിച്ചത്….

നാറി നിന്റ മറ്റവൻ….. നത്ത് ഹരി 😂😂😂

ടാ തെണ്ടി നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അവനെ അങ്ങനെ വിളിക്കരുത് എന്ന്.

സോറിയെടി … അവന്റെ കാര്യം ഓർക്കുമ്പോൾ ആ പേര് ആണ് ഓർമ വന്നത്.🤭

ഹരിയെ ഞങൾ നത്ത്‌ എന്നാണ് വിളിക്കുന്നത്. അവന് അങ്ങനെ വിളിക്കുന്നതിനു പ്രശ്നം ഒന്നും ഇല്ല.പക്ഷേ ഇവൾക്ക് അത് ഇഷ്ടം അല്ല.ഇവളുടെ മുമ്പിൽ വെച്ച് പരമാവതി ഞങ്ങൾ അ പേര് വിലിക്കൂല്ല.
പക്ഷേ ഇടക്ക് ഇവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ വിളിക്കാറുണ്ട്.ജസ്റ്റ് ഫോർ രസം🤗

നീ എന്തിനാ നേരത്തെ വിളിച്ചത് എന്ന് പറ … ഉറക്കം വരുന്നട ….

എടീ അതില്ലെ . അവൾ ഇല്ലെ….
ഞാൻ തപ്പി തപ്പി പറഞ്ഞ് തുടങ്ങി.

ഏത് അവള് ????.

എടീ കൊപ്പെ … ആയിഷയുടെ ഒപ്പം നടക്കണ കൊച്ച്.. …
ആ മനസ്സിലായി….എന്താണ് മോനെ ഒരു ഇളക്കം…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025