Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻനിലാവ് 2

അങ്ങനെ ഞങൾ എല്ലാരും കൂടി ഹോൾ ഒക്കെ അറേഞ്ച് ചെയ്തു തുടങ്ങീ…. ഇടകൊക്കെ ഞാനും റിയാസും ഓരോ കാരണങ്ങൾ ഉണ്ടാക്കി. .. ശ്രീയുടെ ക്ലാസിന്റെ മുമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോവാൻ തുടങ്ങീ… അപ്പോഴാണ് രെഹ്ന മിസ്സ് നാളത്തെ ഫേഷേഴ്‌സ്‌ ഡെ യെ കുറിച്ച് ഫസ്റ്റ് യെർ ക്ലാസ്സിൽ പോയി പറയാൻ പറഞ്ഞത്…. ഒരുപാട് പിള്ളേർ അതിന് വേണ്ടി പോകാൻ ഒരുങ്ങി എങ്കിലും … എന്നെയും അനുവിനെയും ശ്യമിനേയും മിസ്സ് പറഞ്ഞ് വിട്ടു…പക്ഷേ പോയ വഴി ശ്യാമിന് പകരം റിയാസ് കേറി കൂടി ….. അങ്ങനെ ആകാംക്ഷയോടെ അവരുടെ ക്ലാസ്സിലേക്ക് കേറി ചെന്നു. ഞങ്ങൾ കേരിയപ്പോൾ തന്നെ ക്ലാസ്സ് സൈലന്റ് ആയി….
അനു സംസാരിച്ചു തുടങ്ങീ….
പ്രത്യേകിച്ചും ഡ്രസ്സ് കോടിന്റെ കാര്യം ഒക്കെയാണ് അവള് സംസാരിച്ചത്….ഞാൻ ആ ടൈമിൽ എന്റെ പെണ്ണിനെ തേടുകയായിരുന്നു അധികം നോക്കണ്ടി വന്നിലെ പെണ്ണുങ്ങളുടെ റോയിൽ രണ്ടാമത്തെ ബെഞ്ചിൽ ഇരിപ്പുണ്ട്… അനു പറയുന്നത് നോക്കി ഇരിക്കുകയാണ്… ഇന്ന് കാണാൻ ഒരു പ്രത്യേകതയുള്ള പോലെ തോന്നി എനിക്ക്…. എന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല… അത് എന്നെ വേദനിപ്പിച്ചു….
അനു പറഞ്ഞ് കഴിഞ്ഞ്…. ഞാൻ കേറി പറഞ്ഞ് തുടങ്ങീ …നാളെ എന്തെങ്കിലും ഒക്കെ അലമ്പ് കാണിച്ചാൽ …. ഞങ്ങള് ആരാണെന്ന് ശെരിക്കും അറിയും…പ്രത്യേകിച്ചും ആണുങ്ങളോട് ആണ്… മര്യാദക്ക് ആണെങ്കിൽ ഞങ്ങളും മര്യാദക്ക് ആണ്….
അതും പറഞ്ഞു കൊണ്ട്…. ഞങൾ പുറത്ത് ഇറങ്ങി… അനുവും റിയാസും ചിരിക്കാൻ തുടങ്ങീ….
നീയൊക്കെ ന്ത് കോപ്പിനാടി ചിരിക്കണത്‌….
അല്ല നീ അവസാനം എന്തോ ഡയലോഗ് ഒക്കെ അസിച്ചല്ല…അതെന്താ നീ ഉദ്ദേശിച്ചത്…
അവർക്ക് ഇത്തിരി ബഹുമാനവും, ഭയവും ഒക്കെ വന്നോട്ടെ എന്ന് വിചാരിച്ചാണ്… അല്ലാതെ വേറെ ഒന്നും അല്ല മൈ…. ഫ്രണ്ടെ.

ഉച്ചയോടെ അലങ്കാര പണികൾ ഒക്കെ കഴിഞ്ഞു…ഭക്ഷണം കഴിച്ച് വെറുതെ ഇരുന്നപ്പോൾ ആണ്… ഇന്നലെ മറ്റെവൾ വിളിച്ച കാര്യം ഓർത്തത്…. ആരും കാണാതെ ഞാൻ ഗ്രൗണ്ടിലേക്ക് പാഞ്ഞൂ….
ദൂരേ ഒരു മാവിന്റെ ചുവട്ടിൽ അവൾ ഇരിപുണ്ടായി….ഞാൻ അടുത്തേക്ക് ചെന്നു…എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു ചുവന്നു തുടുത്തു….കാണാൻ ഒരു കൊച്ചു സുന്ദരി ഒക്കെ ആണ്… പക്ഷേ എന്റെ ഹൃദയം വേറെ ഒരു ദേവി കവർണെടുത്തില്ലേ…..
എന്താടോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്….
ഞാൻ കൂൾ ആയിട്ട് അവളോട് ചോദിച്ചു…..
എനിക്ക് ഒരു പേര് ഉണ്ട് നന്ദന എന്നാണ് അങ്ങനെ വിളിച്ചാൽ മതി…
അവൾ പരിഭവം പറയുന്ന പോലെ പറഞ്ഞു…
ഒക്കെ… നന്ദു എന്താ നിനക്ക് പറയാൻ ഉള്ളത്…..
അത് ചേട്ടാ…. എനിക്ക് ചേട്ടനെ ഇഷ്ടമാണ്… ഒരുപാട് ചിന്തിച്ച് എടുത്ത തീരുമാനം ആണ്…
ഞാൻ ഇത് തന്നെ ഊഹിച്ചിരുന്നതിനാൽ… എനിക്ക് കുലുക്കം ഒന്നും ഉണ്ടായില്ല….
മോളെ… നന്ദു …ഞാൻ നിന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല …. എനിക്ക് നീ ഒരു പെങ്ങളെ പോലെയാണ്….അല്ല പെങ്ങൾ തന്നെയാണ്… നീ മര്യാദക്ക് പഠിക്കാൻ നോക്ക്… എന്നെക്കാൾ നല്ലൊരു പയ്യനെ നിനക്ക് കിട്ടും…..
അവളുടെ കണ്ണുകൾ നിറഞ്ഞു….. അത് കണ്ടപ്പോൾ എനിക്ക് വിഷമം ആയി…
അയ്യേ…. എന്തിനാ കരയുന്നത് … എനിക്ക് നിന്നെ ഇഷ്ടം അല്ലഞ്ഞിട്ടൊന്നും അല്ല പെണ്ണേ…. എന്റെ മനസ്സ് വേറെ ഒരുത്തി കീഴ്പ്പെടുത്തി അതല്ലേ…..
ആരാ അത്???… അവൾ ആകാംക്ഷയോടെ ചോദിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025