അതൊക്കെ പറയാം….. ആദ്യം നീ ഇത് പറ… നീ എന്റെ പെങ്ങൾ അല്ലേ ഇനി മുതൽ …. ???
അവൾ കണ്ണ് തുടച്ചു ഒരു കുസൃതി ചിരിയോടെ അതേ എന്ന് തലയാട്ടി…
എങ്കിൽ എന്റെ പുന്നാര പെങ്ങൾ ഇനി കരയുന്നത് കണ്ടാൽ മൊന്തക്കിട്ട് ഒരു കുത്ത് തരും കേട്ടോ….
അയ്യട അതിന് എന്റെ ഏട്ടൻ ഇങ്ങാട്ട് വാ കുത്താൻ ആയിട്ട്… അവൾ അതും പറഞ്ഞ് എന്റെ കൈയിൽ ഒരു നുള്ള് തന്നു….
ആഹ് …. വേദന എടുത്ത് ഞാൻ കൈ കുടഞ്ഞു..
വേധന എടുത്തടി പട്ടി….
നന്നായി പോയൊള്ളു…. അതൊക്കെ പോട്ടെ ആരാണ്. …. എന്റെ ഏട്ടത്തി എന്ന് പറയൂ…മോനെ….
അത്… അത്… ഞാൻ കിടന്നു പരുങ്ങി….
കിടന്നു പരുങ്ങണ്ട….ശ്രീവിദ്യ അല്ലേ….
അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി പോയി……
നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു കുരിപ്പെ….
ഹ ഹ…. അതൊക്കെ ഞാൻ അറിഞ്ഞു മോനെ…… എന്നിട്ട് എന്റെ ഏട്ടൻ അവളോട് അത് തുറന്നു പറഞ്ഞോ…..
ഇല്ലടി…. ഒരു ഭയം…. അവളുടെ അടുത്ത് എത്തുമ്പോൾ … ഒരു വെപ്രാളം ആണ്….
ദേ….ചേട്ടൻ ആണെന്നൊന്നും ഞാൻ നോക്കൂല്ല ഒരു ഇടി തരും…നാളെ തന്നെ പോയി പറഞ്ഞോളണം…..അല്ലങ്കീ എന്റെ സ്വഭാവം മാറും…..
ദൈവമേ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ ഇട്ട അവസ്ഥ ആയല്ലോ……. എന്നാലും അവളുടെ അധികാരത്തോടെ ഉള്ള സംസാരം എനിക്ക് വളരെ ഇഷ്ടം ആയി……പെട്ടന്ന് ബെൽ അടിച്ചത് കാരണം ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു…..
നാളെ അവളോട് തന്റെ ഇഷ്ടം പറയാൻ തന്നെ ഞാൻ തീരുമാനിച്ചു….ഇല്ലെങ്കി എന്റെ പുതിയ പെങ്ങൾ എന്നെ കമ്പി പാരക്ക് അടിക്കും…….
അന്ന് വൈകിട്ട് ശ്രീയെ കണ്ടൂ ചെറുതായിട്ട് സംസാരിച്ചു… പക്ഷേ അവൾക്ക് എന്നോട് താൽപര്യം ഉള്ളതായി… തോന്നിയില്ല… നേരത്തെ ഉള്ളതിനേക്കാൾ ഒരു അകൽച്ച ഫീൽ ചെയ്തു….അതിനാൽ ഞാനും അധികം സംസാരിക്കാൻ പോയില്ല ….
അന്ന് വീട്ടിൽ ചെന്നിട്ടും അവളുടെ അകൽച്ചയുടെ കാരണം മാത്രം മനസ്സിലായില്ല… പിന്നെ ഞാൻ അമ്മയുടെ മടിയിൽ പോയി കിടന്നു…. നന്ദുവിന്റെ സംഭവം ഒക്കെ അമ്മയോട് പറഞ്ഞു…അമ്മ അവളെ ഒരു ദിവസം വീട്ടിൽ കൊണ്ട് വരാൻ പറഞ്ഞു.ഞാൻ അതിനു സമ്മതം മൂളി….നന്ദു രാത്രി വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചു ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു….. നാളെ സ്നേഹം തുറന്ന് പറയണം എന്ന് പറഞ്ഞ്…. ഞാൻ എല്ലാം ശേരിയാക്കാം എന്ന് പറഞ്ഞു അവളെ സമാധാനപെടുത്തി….പിറ്റേന്ന് ചേട്ടൻ ഓടാൻ വിളിച്ചെങ്കിലും ഞാൻ സമർത്ഥമായി ഒഴിഞ്ഞു മാറി…. നേരത്തെ എഴുന്നേറ്റ്… ഒരു ബ്ലാക്ക് ഷർട്ടും കറുത്ത കരയുള്ള മുണ്ടും എടുത്ത് …തേച്ച് സെറ്റ് ആക്കി വെച്ചു…..പ്രേമം ഇറങ്ങിയ ടൈം ആയിരുന്നു….. പിന്നെ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ ഡ്രസ്സ് കോഡ് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു….
ഞാൻ വേഗം കുളിച്ച് റെഡി ആയി….. ഷർട്ടും മുണ്ടും ഉടുത്ത്…. ഒരു റേബാൻ കണ്ണടയും വെച്ച് …. ഞാൻ എന്നെ തന്നെ കണ്ണാടിയിൽ നോക്കി …. ആഹാ…..