അവർ ഞങ്ങളുടെ അടുത്തേക്ക് തന്നെ ആണ് നടന്നു വരുന്നത്. ഇന്ന് എന്തായാലും അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. അവൾ അടുത്ത് വരുന്നതും നോക്കി ഞാൻ ബൈക്കിൽ ഇരുന്നു.അനുവും ഹരിയും അപ്പോ തന്നെ അവിടെ നിന്നും മാറി അവരുടേതായ സ്വർഗ്ഗത്തിലേക്ക് പോയി.അയിഷ വന്നതോടെ റിയാസും മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.ഇപ്പൊൾ ശ്യാം മാത്രമേ ഞങ്ങൾക്കിടയിൽ ശല്യമായിട്ടൊള്ളൂ.
എന്റെ ഭാഗ്യത്തിന് അവനെ ഒരുത്തൻ വിളിച്ചോണ്ട് പോയി …. ഇപ്പൊൾ ഞങൾ രണ്ടും മാത്രമൊള്ളു… എവിടന്നോ കിട്ടിയ ധൈര്യം സംഭരിച്ച് അവളോട് ഞാൻ സംസാരിച്ചു . .ഹലോ…. എന്താണ് ഒന്നും മിണ്ടാത്തത്..
എന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞ് നോക്കി.മുഖത്ത് ഒരു പ്രകാശം ഒക്കെ വന്നിട്ടുണ്ട് .
ഏയ് ….. അങ്ങനെ ഒന്നും ഇല്ല ഏട്ടാ…..പരിചയ കുറവ് കാരണം ആയിരിക്കും.
ഓ എന്നിട്ടാണോ ഇന്നലെ കെട്ടിപിടിച്ചു നിന്നു കരഞ്ഞത്…..
അത് ചേട്ടൻ ആദ്യം എന്നെ വന്ന് …… കെട്ടിപ്പിടിച്ചതു കാരണം അല്ലെ …..
അപ്പോ നീ ആര് വന്ന് കെട്ടിപ്പിടിച്ചാലും തിരിച്ചു പിടിക്കോ ???
അങ്ങനെ അല്ല…. അത് …ചേട്ടൻ …
അവൾ വിക്കി വിക്കി പറയുന്നത് കേട്ടിട്ട് എനിക്ക് ചിരി വന്നു.പക്ഷേ ഞാൻ കടിച്ചു പിടിച്ചു നിന്നു.
അതൊക്കെ പോട്ടെ ….നിന്റെ പേര് എന്താണ്.???
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
ശ്രീവിദ്യ…..
അവളുടെ പേര് മനസ്സിൽ ഞാൻ പച്ചകുത്തി ഇട്ടു .പല പ്രാവശ്യം ഞാൻ അവളുടെ പേര് മന്ത്രിച്ചു… എന്റെ ശ്രീ….
നിന്റെ വീട് എവിടെയാണ്???
ആലുവയിൽ ആണ്… ഏട്ടാ…
മമ് ….. ഞാൻ പയ്യെ ഒന്ന് മൂളി…
അപ്പോഴേക്കും അയിഷ ഓടി എത്തി…ഇവർ രണ്ടുപേരും ഇവിടെ അടുത്ത് ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്…
ഞാൻ അവൾ പോകുന്നതും നോക്കി ഇരുന്നു.എന്റെ പ്രവർത്തിയിൽ നിന്നും ഏകതേശം കാര്യങ്ങളൊക്കെ ഹരിക്കും,ശ്യാമിനും, റിയാസിനും മനസ്സിലായി. നാറികൾ ഇരുന്നു ചിരിക്കുന്നുണ്ട്…പക്ഷേ അതൊന്നും എനിക്ക് ഒരു വിഷയമേ അല്ലായിരുന്നു അപ്പൊൾ എന്റെ മനസ്സ് മുഴുവൻ അവളുടെ പേര് ആയിരുന്നു .ശ്രീ അതേ എന്റെ ശ്രീ……
അന്നത്തെ ദിവസം സാധാരണയായി കടന്നു പോയി. അതിനിടക്ക് അമ്മ കുത്തി കുത്തി ഓരോന്ന് ചോദിക്കുന്നുണ്ട്….. പക്ഷേ ഞാൻ ഒന്നും അങ്ങാട്ട് വിട്ടു പറഞ്ഞില്ല…..
അല്ലെങ്കിലും ഒരു മകന്റെ മാറ്റം അമ്മമാർക്ക് പെട്ടൻ മനസ്സിലാവും.ഞാൻ എല്ലാ കാര്യവും അമ്മയോട് പറയാറുള്ളതാണ്… ശ്രീയുടെ കാര്യം എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു കഴിഞ്ഞു പറയാം എന്ന് വിചാരിച്ചു.. ….
പിറ്റേദിവസം ആർക്കും ക്ലാസ്സ് ഒന്നും ഉണ്ടായില്ല. അടുത്ത ആഴ്ച ഫ്രേഷേഴ്‌സ് ഡേ ആയതു കൊണ്ട് .അതിനുള്ള പ്ലാനിംഗ് ആയിരുന്നു ഫുൾ ടൈം ..അവളെ ഇടക്ക് ഒക്കെ കാണാൻ പറ്റുന്നുണ്ട് …. അവള് എന്നെ കാണുമ്പോൾ ചിരിക്കും….പക്ഷേ എനിക്ക് അങ്ങോട്ട് ചെന്ന് മിണ്ടാൻ സമയം കിട്ടിയില്ല ഫുൾ ടൈം തിരക്ക് ആയിരുന്നു….ഇനി രണ്ടു ദിവസം കാണാൻ പറ്റില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം ഉണ്ടായിരുന്നു. അത് കൊണ്ട് ക്ലാസ്സ് വിടുമ്പോൾ അവളെ കാണാൻ ഞാൻ തീരുമാനിച്ചു .. ബെൽ അടിച്ചപ്പോൾ തന്നെ ഗേറ്റിന്റെ അടുത്തേക്ക് ഓടി