Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

“ഞാൻ ഇപ്പോൾ ബാൽക്കണിയിൽ ഇരിക്കയാ. നല്ല തണുത്ത കാറ്റു ഉണ്ട്. മഴ ഉടൻ പെയ്യുമെന്നു തോന്നുന്നു”

പറഞ്ഞു തീർന്നതും ഒരു ചെറിയ മിന്നൽ വെട്ടി.

“ഇപ്പോൾ മഴ പെയ്യും കൊച്ചേ, ഞാൻ പോയി മൂടി പുതച്ചു കിടന്നുറങ്ങട്ടെ.”

അവൾ പെട്ടെന്ന് പറഞ്ഞു.

“ഡാ.. കാൾ കട്ട് ചെയ്യല്ലേ”

“എന്താടി?”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ?”

“എന്താ?”

“ഇപ്പോൾ എന്നെ കാണാൻ നീ എന്റെ ഫ്ലാറ്റിനു മുന്നിൽ വരുമോ?”

“എപ്പോഴോ?”

“അതെ ഇപ്പോൾ തന്നെ.”

“ഇപ്പോൾ മഴ പെയ്യും കൊച്ചേ, കാറിന്റെ ചാവി അച്ഛന്റെ കൈയിൽ ആണ്.”

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു.

“നിനക്ക് ഇപ്പോൾ വരാൻ പറ്റുമോ.. ഇല്ലയോ?”

അവൾ പറഞ്ഞത് കേൾക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.

“ഈ പെണ്ണിന്റെ കാര്യം. ഞാൻ വരം.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025