Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

ഇളം നീല ജീൻസും ചുവപ്പു കളർ ഷർട്ടും ആണ് അവൾ ഇട്ടിരുന്നത്, ചെരുപ്പുകൾ രണ്ടും കൈയിൽ പിടിച്ചിരിക്കുന്നു. കട്ടിൽ അവളുടെ മുടികൾ പാറി പറക്കുന്നു.

അവനു അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാഞ്ഞേ തോന്നിയില്ല, അവൾ ഓടി അവന്റെ അടുത്ത് വന്നു ചെരുപ്പുകൾ രണ്ടും കാലിൽ ഇട്ടു.

അപ്പോഴും അവൻ അവളുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു.

“എന്താടാ  ഇങ്ങനെ നോക്കി നിൽക്കുന്നത്.”

അവളുടെ ചോദ്യം കേട്ടാണ് അവൻ സ്വബോധത്തിലേക്കു വന്നത്.

അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു.

“വാ നമുക്ക് പോകാം..”

അവൻ അതിശയത്തോടെ ചോദിച്ചു,

“എവിടെ പോകാൻ?”

അവന്റെ കൈ പിടിച്ചു വലിച്ചു ബൈക്കിനടുത്തേക്കു നടത്തിച്ചു  കൊണ്ട് അവൾ പറഞ്ഞു.

“അതൊക്കെ പറയാം.. നീ ബൈക്ക് സ്റ്റാർട്ട് ചെയ്യ്.”

അപ്പോഴേക്കും മഴയുടെ ശക്തി കൂടി, അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ പിന്നിൽ കയറി ഇരുന്നു. അപ്പോഴേക്കും ആ പെരുമഴയിൽ അവർ രണ്ടുപേരും നനഞ്ഞു കുളിച്ചിരുന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025