“””ഒന്ന് പോടാ… ഞാൻ കാര്യമായി ചോദിച്ചതാ… !!”””
അവൾ എന്നെ നോക്കി ഗൗരവത്തോടെ പറഞ്ഞു.
“”””ഞമ്പാറഞ്ഞതും കാര്യമായിത്തന്നെയാണ്… !!!”””
ഗൗരവഭാവത്തോടെ ഞാൻ പറഞ്ഞു.
“”””സഞ്ജു തമാശ കള…. “”””
“””അയിന്… ആര് തമാശിച്ച്…. ഞാൻ സീരിയസ് ആയി പറഞ്ഞതാ… എനിക്ക് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്… “”””
ഞാൻ ഗൗരവമായ ഭാവത്തോടെ അവളെ നോക്കി വെച്ച് കാച്ചി… എന്ത് മൈര് പറഞ്ഞാലും എനിക്ക് കളി കിട്ടിയാൽ മതി..
“”””ഏയ്… അതൊന്നും ശരിയാവില്ല… “”””
അവൾ എന്നെ നോക്കാതെ മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“””എന്ത്… ശരിയാവില്ലെന്ന്…??? “”””
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി.
“”””എടാ… ഞാൻ നിന്നെക്കാളും വയസിൽ മുതിർന്നതല്ലേ… പിന്നെ എന്റെ കല്യാണം ഒരുപ്രാവിശ്യം കഴിഞ്ഞതുമാ… !!”””
അവൾ അൽപ്പം വല്ലയിമയോടെ എന്നെ നോക്കി പറഞ്ഞു.
