Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5

മേനോന് പിന്നാലെ സിറ്റൗട്ടിൻ്റെ പടവുകൾ കയറുന്ന ശാരിയുടെ കൊഴുത്ത കുണ്ടികളുടെ ആട്ടം കണ്ട് റഫീക്കിന്റെ ജെട്ടിക്കുള്ളിൽ കുണ്ണ പിടഞ്ഞുയർന്നു.  ജീൻസിന്റെ ഒരു വശം തള്ളിയമർത്തിയ കുണ്ണ അവിടെയൊരു മുഴ സൃഷ്ടിച്ചപ്പോൾ അവനെ ജെട്ടിക്കുള്ളിൽ ഒതുക്കിവയ്ക്കാൻ അവനൊരു ശ്രമം നടത്തി. അതേ സമയത്താണ് അവൾ തിരിഞ്ഞ് അവനെ നോക്കിയത്. പെട്ടെന്നു തന്നെ അവൻ കൈ പിൻവലിച്ചെങ്കിലും അവളത് കണ്ടിരിക്കും എന്നവന് ഉറപ്പായിരുന്നു.

 

 

വിഭവസമൃദ്ധമായ സദ്യയായിരുന്നു ശാരി ഒരുക്കിയിരുന്നത്. നല്ല അസ്സൽ ബാസ്‌മതിയരിയുടെ ഫ്രൈഡ് റൈസ് , പനീർ മസാല, ചിക്കൻ ഫ്രൈ …അങ്ങനെ നീളുന്ന വിഭവങ്ങളുടെ നിര. ഒടുവിൽ നല്ല പാലട പ്രഥമനും. വയററിയാതെ കഴിച്ചു. ഒടുക്കത്തെ സ്വാദ്… പിന്നെ അരികിൽ നിന്ന് നിർബന്ധിച്ച് ഓരോ വിഭവവും കഴിപ്പിക്കുന്ന ശാരി ചേച്ചിയുടെ സാന്നിദ്ധ്യം. ഇടക്ക് പിന്നിൽ വന്ന് തന്റെ ഒരു വശത്തുകൂടി മുന്നിലേക്ക് കുനിഞ്ഞ് കുറച്ച് മഷ്‌റൂം മസാല പ്ളേറ്റിലേക്കിട്ടു തരുമ്പോൾ അവരുടെ കൊഴുത്ത നിതംബം ശരീരത്തിൽ ഒന്നമർന്നു. വെണ്ണ തോൽക്കുമുടലോടെ….എന്ന് കവി എഴുതിയത് ഇവരെക്കുറിച്ചാണോ…!!!

 

“ജിത്തു എവിടെ ചേച്ചീ….?”

ഭക്ഷണം കഴിക്കുന്നതിനിടയിൽ റഫീക്ക് ചോദിച്ചു.

 

 

“ഓ…ഒന്നും പറയണ്ട റഫീക്കേ… ഇന്നലെ വീട്ടിൽ നിന്ന് പോയതാണ്. കൂട്ടുകാരുമായി ഏതോ ഷോർട്ട് ഫിലിം ചെയ്യാൻ തെന്മലയ്ക്ക് പോയിരിക്കുകയാ. അവിടെ കാട്ടിലാണത്രെ ലൊക്കേഷൻ. രണ്ടു ദിവസം കഴിഞ്ഞ് തിരികെയെത്തുമെന്നും പറഞ്ഞു പോയതാണ്. ഇനി രണ്ടാണോ നാലാണോ എന്ന് ഈശ്വരന് മാത്രേ അറിയാൻ പറ്റൂ.. അതെങ്ങാനാ… ചെക്കന്റെ എല്ലാ തോന്ന്യാസങ്ങൾക്കും വളം വച്ചു കൊടുക്കുകയല്ലേ ഇവിടെയൊരാൾ..”

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025