Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5

കേൾക്കാത്ത താമസം. അവൾ ഓടി അവന്റെ പിന്നിലെത്തി. നെറുകയിൽ നാലഞ്ചു തട്ടു തട്ടി . ഒപ്പം കൈപ്പത്തി കുമ്പിൾ പോലെ പിടിച്ച് ശക്തിയായി പുറത്തും അടിച്ചു. അവനെ ഒന്നു തൊടാൻ കിട്ടിയ അവസരം അവൾ ശരിക്കും വിനിയോഗിച്ചു. അവളുടെ സ്പർശനം അവനെയും വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു. ഈ നിമിഷങ്ങൾ അവസാനിക്കാതെയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചുപോയി.

“ഇപ്പോൾ എങ്ങനെയുണ്ടെടാ…?”

 

മേനോന്റെ ചോദ്യമാണ് ഇരുവരെയും മനോരാജ്യത്തിൽ നിന്നുമുണർത്തിയത്.

“കുഴപ്പമില്ല സാറേ…മാറി…”

അപ്പോഴാണ് ഡോർ ബെൽ മുഴങ്ങിയത്. മേനോൻ എഴുന്നേറ്റ് ഡോറിന് നേരെ നടന്നു. അതേ നിമിഷം അവൾ തന്റെ മുലകൾ റഫീക്കിന്റെ തലയിൽ നന്നായി ഒന്നമർത്തി. അവളുടെ ശക്തമായ കിതപ്പ് അവൻ വ്യക്തമായും കേട്ടു. പെട്ടെന്നാണ് മുൻ വാതിൽ അടയുന്ന ശബ്ദം കേട്ടത്. അവൾ ഞെട്ടി പിന്മാറി. അവനും എഴുന്നേറ്റു.

“പോസ്റ്റ് മാനായിരുന്നു.”

 

കൈയിലിരുന്ന ഒരു ലെറ്റർ ഡൈനിംഗ് ടേബിളിലേക്കിട്ടിട്ട് മേനോൻ കൈകഴുകാൻ വാഷ് ബേസിനിനരികിലേക്ക് നടന്നു. റഫീക്കും അയാളെ അനുഗമിച്ചു.

 

 

“നിനക്കിന്ന് പോണോടാ ??. നമുക്ക് വൈകിട്ട് ആ സൈറ്റ് വരെ ഒന്നു പോയാലോ…?? നിന്നോടൊപ്പം ഒരിക്കൽ മാത്രമല്ലേ ഞാനവിടെ വന്നിട്ടുള്ളൂ. ശാരിയാണെങ്കിൽ ഇതുവരെ കണ്ടിട്ടുമില്ല..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025