Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5

 

 

ഊണ് കഴിഞ്ഞ് സിറ്റൗട്ടിൽ കസേരയിട്ട് മൂന്നുപേരും ഇരുന്ന് വർത്തമാനം പറയുന്നതിനിടെയാണ് മേനോൻ ഇത് പറഞ്ഞത്.

 

“റഫീക്കേ… പ്ലീസ്. ചേട്ടൻ ആ സ്ഥലത്തെപ്പറ്റി പറഞ്ഞ് കൊതിപ്പിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെന്നറിയാമോ ? പുഴയും പുഴയുടെ തീരത്തുള്ള ആ നാലേക്കറും എന്റെ മനസ്സിൽ ഞാൻ വരച്ചിട്ടിട്ടുണ്ട്. അത് എനിക്കൊന്നു നേരിൽ കാണണം. ഒന്ന് കൊണ്ടുപോകുമോ എന്നെ..?? ജുനൈദായോട് ഞാൻ പറഞ്ഞോളാം റഫീക്ക് ഇന്ന് വരില്ലെന്ന് . പ്ലീസ്…ഡാ…”

 

കൊച്ചുകുട്ടികളെപ്പോലുള്ള അവളുടെ പിടിവാശി കണ്ട് മോനോൻ പൊട്ടിച്ചിരിച്ചു.

“കണ്ടോ….ഇതും പറഞ്ഞ് എന്നെ കുറേനാള് കൊണ്ടു ഇവൾ തോണ്ടുന്നു. ഇന്ന് നമുക്ക് ഒന്നവിടം വരെ പോകാം. നീ വീട്ടിൽ വിളിച്ച് ഒന്നു പറഞ്ഞേരെ നാളെയെ വരുള്ളൂന്ന് ”

 

 

പിന്നെ ഒഴിഞ്ഞുമാറാൻ അവന് ആകുമായിരുന്നില്ല. അല്ലെങ്കിലും അവിടെനിന്നും പോകാൻ അവനു സത്യത്തിൽ മനസ്സില്ലായിരുന്നു. അത്രയ്ക്ക് അവൻ അവളുടെ ആകർഷണ വലയത്തിൽ പെട്ടുപോയിരുന്നു. നെറുക തലോടിത്തന്നപ്പോൾ ആ വിരലുകളുടെ മാന്ത്രിക സ്പർശം. പിന്നെ മേനോൻ സാർ എഴുന്നേറ്റു പോയപ്പോൾ മുലകൾ തലയ്ക്കു പിന്നിൽ അമർത്തി തള്ളിയത്. ഹോ…എന്തായിരുന്നു ആ നിമിഷം തോന്നിയത്. !!!

 

 

ഹൃദയത്തിലേക്ക് മലരമ്പന്റെ പുഷ്പശരം തുളഞ്ഞു കയറിയ ലഹരി. കൈയുയർത്തി ഒന്നു തൊടാൻ ഉള്ളം കൊതിച്ചു. കൊതിച്ചത് മാത്രമല്ല, ഇടതുകൈ മെല്ലെ ഉയർത്താൻ തുടങ്ങിയതുമാണ്. അപ്പോഴാണ് മുൻ വാതിൽ അടയുന്ന ശബ്ദം കേട്ടതും അവൾ അകന്നു മാറിയതും. തൊടണ്ട…ആ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025