സാന്നിദ്ധ്യമെങ്കിലും ഉണ്ടാകുമല്ലോ. അതുകൊണ്ട് അവൻ വീട്ടിലേക്ക് വിളിച്ച് ഉമ്മയോടും ഭാര്യയോടും കാര്യം പറഞ്ഞു. മേനോൻ സാറിനൊപ്പം അവൻ എവിടെ പോകുന്നെന്നു പറഞ്ഞാലും അവർ എതിർക്കില്ല. അത്രയ്ക്ക് വിശ്വാസമാണ് മേനോനെ.
വൈകിട്ട് മൂന്നു മണിക്ക് അവർ പോകാൻ തയാറായി ഇറങ്ങി. കടും നീല നിറത്തിലുള്ള ടോപ്പും വെള്ള ലെഗ്ഗിൻസുമായിരുന്നു അവളുടെ വേഷം. ഒരു ഷോൾ കൊണ്ടു പോലും മറയ്ക്കാത്ത പോർമുലകൾ ഇറുകിയ ടോപ്പിൽ തലയുയർത്തി നിന്നു.
മേനോൻ ഇന്നോവ തിരിച്ചിട്ടു. ബായ്ക്ക് ഡോർ തുറന്ന് അവനവിടെ കയറാൻ തുടങ്ങി.
“ഡാ… നീ മുന്നിലിരിക്ക്. അവൾ പിറകിലിരുന്നോളും.”
മേനോൻ അവനെ വിലക്കി.
“ശരിയാ… റഫീക്ക് മുന്നിൽ ചേട്ടനോടൊപ്പം ഇരുന്നോളൂ…വഴിയും പറഞ്ഞുകൊടുക്കണ്ടേ…?”
അവൾ ഭർത്താവിനെ പിന്താങ്ങി.
“വേണ്ടാ…ചേച്ചി മുന്നിലിരുന്നാൽ മതി. പോകുന്ന വഴിക്കുള്ള കാഴ്ചകളൊക്കെ ശരിക്കും കാണാമല്ലോ. വഴി പറഞ്ഞുകൊടുക്കാൻ പിന്നിലിരുന്നാലും മതിയല്ലോ..”
