Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ഫർഷാദിന്റെ അടുത്ത് അവനോടു ചേർന്നു ഇരിന്നു അവൻ തല അമ്മച്ചിയുടെ തോളത്തു വച്ചു ഇരുന്നു
ഫർഷാദ് രണ്ടാളോടുമായി തന്റെ കഥ പറഞ്ഞു തുടങ്ങി പറഞ്ഞു തീർന്നപ്പോൾ അമ്മച്ചി കരഞ്ഞുതുടങ്ങിയിരിക്കുന്നു അപ്പോഴാണ് അവർക്കു അവന്റെ വസ്ത്രം മാറ്റുമ്പോൾ ശരീരത്തിൽ കണ്ട പാടുകൾ എന്തിനെയായിരുന്നു എന്ന് മനസ്സിലായത് അവനു ഇതുവരെ പറഞ്ഞ കഥയേക്കാൾ അവർക്കു വേദന അവൻ നിരപരാധിത്വം തെളിയിക്കാൻ തിരിച്ചു പോകും എന്നുള്ള വാർത്തയാണ് അവനു പിരിയുന്നത് അവൾക്കു ഇപ്പോൾ ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്
Da ജോസൂട്ടി നീ പോണം തിരിച്ചുപോയി നിന്റെ നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരണം ഞാനും നിന്റെ അമ്മച്ചിയും ഇവിടെ കാണും നിന്നെയും കാത്തു
ഔസേപ്പിന്റെ ആ വാക്കുകൾ അമ്മച്ചിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്തു നിന്നിം വ്യക്തം
കേട്ടോടാ ജോസൂട്ടി ഇവൾ ഇവളുണ്ടല്ലോ ഇവളോട് അതികം കൂട്ടൊന്നും വേണ്ട ഇവളേളരെയും മാറ്റും എന്നെയും മാറ്റി ഇല്ലെങ്കിൽ നീയീ പറഞ്ഞോരെ ഒക്കെ തല ഇവിടെ കിടന്നു ഉരുണ്ടെനെ നിനക്ക് അറിയോടാ ഈ ഞാനുണ്ടല്ലോ നിന്റെ ഒക്കെ പ്രായത്തിൽ ഒരു നല്ല ഒന്നാംതരം പോക്കിരി ആയിരുന്നു വാടക kotation വാറ്റുചാരായം ഒക്കെ വിൽക്കാൻ പോക്കലായിരുന്നു പണി ഒരു ദിവസം ഇവളുമായി ബസ്റ്റോപ്പിൽ വച്ചൊന്നു ഉടക്കി അതോടെ പ്രശ്നം മുഴുവൻ വേറെവയ്ക്കായി ഇവളെ ആദ്യമായിട്ട് തല്ലിയാ പുരുഷനോട് ഇവൾക്ക് ഒടുക്കത്തെ പ്രേമം അന്നു ഇവള് 2nd ഇയർ എംബിബിസ് പഠിക്കാന് ഇവള് കാരണം ജീവിതത്തിൽ കട്ടും പിടിച്ചു പറിച്ചും മാത്രം തിന്നിട്ടുള്ള ഞാനും പണിക്കുപോയി തുടങ്ങി അദ്വാനിച്ചു തിന്നു നിന്റെ അമ്മച്ചിയെ കെട്ടാൻ ഇവൾ 4th ഇയർ ആയപ്പോൾ അവൾക്കൊരു കല്യാണാലോചന വന്നു ഇവളെ വീട്ടിൽ മുഴുവൻ പ്രശ്നം ആയിപോയി അപ്പോയെക്കും എന്റെ കാര്യം ഒക്കെ അറിഞ്ഞു ഇവളെ വീട്ടുതടങ്കലിലും ആക്കി ഇവളുടെ കല്യാണ തലേന്ന് വീട്ടിൽപോയി ഇവളുടെ അച്ഛൻ ഇറക്കിയ 12ഗുണ്ടകളെ ഒറ്റയ്ക്ക് നിന്നു തള്ളിയിട്ടുണ്ട് ഞാൻ എന്നിവളെയും കൂട്ടി ഇറങ്ങി വന്നതാ ഇങ്ങോട്ട് പിന്നെ ഞാൻ കൂപ്പിൽ പണിക്കു പോയി അന്നവരെ അടുക്കളയിൽ കയറാത്ത ഇവളെനിക്ക് വേണ്ടി പുകവരെ ഊതി ആഹാരം ഉണ്ടാക്കി അന്നുമുതൽ കിട്ടുന്ന ശമ്പളം മുഴുവൻ ഇവളുടെ കയ്യിൽ കൊണ്ടുക്കൊടുക്കും ഞാൻ ഇവളെട ഈ കാണുന്നെ ഒക്കെ ഉണ്ടാക്കിയെ ഞാൻ എല്ലാം നശിപ്പിച്ചിട്ടേ ഉള്ളു ഞാൻ കൊടുത്തതൊക്കെ നുള്ളിപ്പെറുക്കി ഇവളുണ്ടാക്കിയതാ ഇതൊക്കെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025