Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ഫർഷാദ് ഭക്ഷണം കമ്പനിയിൽ എത്തിച്ചു തിരിച്ചു വരുമ്പോൾ കാണുന്നത് അവന്റെ പെട്ടി തുറന്നു പരിശോധിക്കുന്ന ഫാത്തിമയെ ആണ് അവൻ ഒറ്റ ഓട്ടത്തിന് അവിടെ എത്തി പക്ഷെ അപ്പോയെക്കും ഫാത്തിമ ഒരു വിജയിയെ പോലെ ചിരിച്ചുകൊണ്ടു തിരിഞ്ഞു നിന്ന് അവളുടെ കയ്യിൽ ഒരു ഗ്രേഡ് കാർഡ് ഉണ്ട് അതു തന്റെ MBA 4th സെമസ്റ്റർ എക്സാം റിസൾട്ട്‌ ആണെന്ന് അവനു പെട്ടെന്ന് മനസ്സിലായി കഴിഞ്ഞു എല്ലാം കഴിഞ്ഞു ഇനി അവൾ അതു ഇക്കയോട് പറയും ഇക്ക തന്നെ ആട്ടി ഇറക്കും ഇനി ഒന്നും മറച്ചുവെക്കാൻ ഇല്ല അവൻ തല കുമ്പിട്ടു നിന്ന്
ഓഹോ അപ്പൊ ഇങ്ങനെയാണ് കാര്യങ്ങൾ ഞാനിപ്പോ തന്നെ ഉപ്പയോട് പറയാം നാട് നമ്മുടെ കമ്പനിയുടെ പുതിയ മാനേജരും ആകാം എന്ത്യേ മതിയോ MBA കാര ഫാത്തിമ പുച്ഛത്തോടെ പറഞ്ഞു
മാഡം ഇക്കയോട് ദയവുചെയ്ത് പറയരുത് ഞാൻ ഞാൻ വലിയ ചതിയൻ ആയിപ്പോകും അല്ലെങ്കിൽ ഞാൻ മറ്റൊരു ജോലിക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്തത് എന്ന് അദ്ദേഹം കരുതും എനിക്കതു താങ്ങാൻ ആവില്ല എല്ലാ സഹിക്കും ചതിയൻ എന്ന വിളിമാത്രം സഹിക്കാൻ പറ്റില്ല അതും ഇക്കയിൽ
അവനെ ഒന്നു കളിപ്പികാം എന്ന് കരുതിയ അവൾ അവൻ സെന്റി ആയതോടെ അവൾ തളർന്നുപോയി അവന്റെ വിഷമങ്ങൾ ഇപ്പോൾ അവനെക്കാൾ അവളെ വിഷമിപ്പിക്കുന്നു അവൾ പെട്ടെന്ന് തന്നെ വീട്ടിലേക് കയറിപോയി
ദിവസങ്ങൾ കടന്നുപോയി കൊണ്ടിരുന്നു ഫർഷാദിനോടുള്ള ഫാത്തിമയുടെ സ്നേഹം പല ഗിഫ്റ്റുകൾ ആയി വന്നുകൊണ്ടിരിക്കുന്നു ഷർട്ട്‌ പാന്റ് വച്ചു അങ്ങനെ അങ്ങനെ പോകുന്നു ഫാത്തിമ കമ്പനിയിൽ ജോലിക്ക് കയറി അവൾക്ക് എങ്ങനെയെങ്കിലും ഫർഷാദിനെ കമ്പനിയിൽ ജോലിക്ക് കയറ്റണം അതിനാണ് അവൾ അത്ര ദ്രിതിയിൽ കമ്പനിയിൽ കയറിയത് തന്നെ
അന്നുരാത്രി ഫാത്തിമ ഉപ്പയുടെ അടുത്ത് പോയി അയാളുടെ തോളിൽ തലചായ്ച്ചു കിടന്നു ഉപ്പാന്റെ കുട്ടിക്ക് എന്തോ പറയാൻ ഉണ്ടല്ലോ അയാൾ നോക്കികൊണ്ടിരുന്ന പേപ്പറിൽ നിന്നും കണ്ണെടുക്കാതെ ചിരിച്ചുകൊണ്ട് ചോദിച്ചു
അതു ഉപ്പാക്ക് എങ്ങനെ മനസ്സിലായി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025