Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

മാഡം എന്തുപണിയ കാണിച്ചത് മഴു എങ്ങാനും കൊണ്ടിരുന്നെങ്ക്ല് ഇക്ക എന്നെ കൊന്നേനെ അവൻ തന്റെ കാലിൽ ഒരല്പം കമ്മ്യൂണിസ്റ്റ്‌ പച്ച അരച്ചുതേച്ചുകൊണ്ടു ചോതിച്ചു അപ്പോഴാണ് ഫാത്തിമ ശെരിക്കും അവനെ ശ്രദ്ധിക്കുന്നത് അവൻ കരുത്താനാണ് കയ്യിൽ നല്ല അസ്സല് മസിലൊക്കെ ഉണ്ട് അതു ആബിദിനെ പോലെ ജിം അല്ല പകരം നല്ല പണി ചെയ്തു വന്നത് അവൻ കാണാനും സുന്ദരൻ തന്നെ എന്നാലും ഇത്രയും കാലമായിട്ടും താൻ അവന്റെ സൗന്ദര്യം കണ്ടിരുന്നില്ല എന്നോർത്തപ്പോൾ അവൾക്കു തന്നെ അത്ഭുദം
ഇക്ക എന്തിനാ ഇന്നലെ ഞങ്ങളെ രക്ഷിച്ചത് അതും ഇക്കയെ തള്ളിയപ്പോ നിന്ന് കൊള്ളൂകയും ചെയ്തു
ഫാത്തിമയുടെ ഇക്ക വിളിയിൽ മഴു എടുക്കാൻ കുനിഞ്ഞ ഫർഷാദിന്റെ കയ്യിൽ നിന്നും മഴു വീണുപോയി തന്റെ ജീവിതത്തിൽ കിട്ടിയ ആദ്യത്തെ അംഗീകാരത്തിൽ അവൻ ഒരല്പം പതറിപ്പോയി അതു ഫാത്തിമ കാണാതെ അവൻ പിടിച്ചു നിർത്തി
നിങ്ങളെ അന്നേരം സംരക്ഷിക്കുക എന്റെ ഉത്തരവാദിത്തം ആണ് ഒരുനേരമെങ്കിൽം ഭക്ഷണം കൊടുത്ത യജമാനനോട് കാവൽ പട്ടികൾ കാണിക്കുന്ന കൂറ് മാത്രമേ അതിലുള്ളു അതുപറഞ്ഞതു ഫർഷാദ് തിരിഞ്ഞു നിന്നുകൊണ്ടാണ് അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി
ഫാത്തിമ കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവിടെനിന്നും അവിടെ നിന്നും സന്തോഷത്തോടെ തിരിഞ്ഞു നടന്നു
ഫർഷാദ് അവളെ ഒരു പെങ്ങളായി കണ്ടപ്പോൾ അവളിൽ എവിടോയോ ഒരൽപ്പം പ്രണയം വിരിയുന്നത് അവളറിഞ്ഞു അവൾ ഓടി തന്റെ മുറിയിൽ കയറി കട്ടിലിൽ മലർന്നുകിടന്ന് എന്തുകൊണ്ടും തനിക്കു യോജിച്ചവൻ തന്നെയാണ് ഫർഷാദ് ആണത്തവും കരുത്തും അവനിൽ വേണ്ടുവോളം ഉണ്ട് പിന്നെ പണം അതു തന്റെ കയ്യിൽ ഉണ്ടല്ലോ ഉപ്പാക്ക് അവനെ കുറച്ചു കൂടെ സമ്മതൻ ആകണം എന്നിട്ട് തെന്റെ ഇഷ്ടം അറിയിക്കാം അവൾമനസ്സിൽ ഉറപ്പിച്ചു ശേഷം എഴുന്നേറ്റു ജനലിൽ കൂടെ ഫർഷാദിനെ നോക്കി അവൻ അടുപ്പ് കൂട്ടുകയാണ് അവന്റെ ഒരോ ചെയ്തികളും അവൾ സസൂഷ്‌മമ്മ നോക്കികൊണ്ടിരുന്നു ഒരോ നിമിഷം കൂടുംതോറും അവനെ അവൾ കൂടുതൽ കൂടുതൽ തന്റെ മനസ്സിൽ ഇഷ്ടപ്പെട്ടുകൊണ്ടിരുന്നു അവൾ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025