Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

എന്റെ കിഡ്നി പോക്കായതുകൊണ്ട് എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ല പക്ഷെ ജോലിക്ക് വന്നിരുന്ന ഫാത്തിമ ആ ഇടക്കാന് നിന്നെ തോട്ടത്തിൽ വച്ചു കണ്ടത് പിന്നെ നിന്നെ കിട്ടിയതും ഇവിടുത്തെ മുതലാളി നിന്നെ മോനായി ദത്തെടുത്ത കഥയും ഒക്കെ അറിഞ്ഞു അന്നുമുതൽ ഇവർക്ക് ഭയമാണ് നീ കാണുമോ എന്നുള്ളത് ഈ ജോലി കാരണം ആണ് അല്ലലിതെ ഇപ്പോൾ കഴിയുന്നത് ചികിത്സ ചിലവും ഇപ്പോൾ കമ്പനി നോക്കും നീ ഞങ്ങളെ കണ്ടാൽ അതൊക്കെ പോകുമോ എന്ന് ഇവർക്ക് ഭയം എനിക്കില്ലായിരുന്നു കേട്ടോ നീ അങ്ങനെ ചെയ്യില്ല എന്നെനിക്കറിയാം ഇനി നിനക്ക് പ്രകാരം ചെയ്യണമെങ്കിൽ എന്നോടാവാം ഇവരെ വെറുതെ വിടണം എന്നെ എനിക്ക് പറയാൻ ഉള്ളു ഇക്ക പറഞ്ഞു നിർത്തി

ഇക്ക എനിക്കിതു പുതിയ അറിവാണ് ഇക്ക എന്നോട് ചെയ്ടഗത്തൊന്നും ഒരിക്കലും ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല കാരണം എന്റെ തടി മുഴുവൻ ഇക്കയുടെ ഉപ്പും ചോറുമാണ് പക്ഷെ അവൻ ഇക്കയോട് ചെയ്തത് ഞാൻ ചോതിച്ചിരിക്കും ഇപ്പോൾ എന്തായാലും നമുക്ക് എന്റെ വീട്ടിലേക് പോകാം മാളിയേക്കൽ തറവാടിനോളം ഇല്ലെങ്കിലും എനിക്കും ഉണ്ടൊര വീട് ബാക്കി അവിടെ ചെന്നിട്ടാവാം
ഇക്ക ഒരുപാട് എതിർത്തെങ്കിലും അവസാനം അവന്റെ കൂടെ പോകേണ്ടി വന്നു വീട്ടിൽ ചെന്ന് അമ്മച്ചിയോടും അപ്പച്ചനോടും വിവരങ്ങൾ ധരിപ്പിച്ചു അപ്പച്ചന് അപ്പൊത്തന്നെ ആബിദിനെ കാണാൻ പോണം അമ്മച്ചി പക്ഷെ അപ്പച്ചനെ അടക്കി
അമ്മച്ചി എനിക്കൊന്നു നാട്ടിൽ പോണം
അമ്മച്ചി പേടിയോടെ ഫർഷാദിനെ നോക്കി
വേണ്ട മോനെ ഇനി എന്തിനാ അതൊക്കെ അതൊന്നു വേണ്ടെടാ
ഇല്ലമ്മച്ചി എന്നെയും ഇക്കയെയും ഉപദ്രവിച്ചത് ഞാൻ മറക്കാം പക്ഷെ എന്റെ ഈ രണ്ടു പെങ്ങൾമാരോടും അവൻ ചെയ്തത് എനിക്ക് ഈ ജീവിതത്തിൽ പൊറുക്കാൻ പറ്റില്ല
ഫർഷാദ് പെങ്ങൾ എന്ന് വിളിച്ചത് ഫാത്തിമയിൽ വലിയ വേതന ഉണ്ടാക്കി അതു മറ്റാരും കണ്ടില്ലെങ്കിലും അമ്മച്ചിയും ആരിഫയും അതു ശ്രദ്ധിച്ചു
അമ്മച്ചി ഞാൻ ഒന്നുപോയിട്ട് വരം പ്ലീസ് ഞാൻ ഉറപ്പായും തിരിച്ചു വരും അമ്മച്ചിക്ക് വേണ്ടി അപ്പച്ചന് വേണ്ടി
പോടാ പോയി അവനെ കണ്ടേച്ചും വാ അപ്പച്ചനായിരുന്നു അതു ഞാൻ പോകണം എന്ന് കരുതിയാത ഇനി ഇപ്പൊ നീ പോയാൽ മതി അവനെ കണ്ടു തിരിച്ചു വാ ഞങ്ങൾ എല്ലാരും നിനക്കായി കാത്തിരിക്കും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025