Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

o ആരോ തലയിൽ തഴുകുന്നുന്നത് അറിഞ്ഞുകൊണ്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത് നിറഞ്ഞ കണ്ണുകളോടെ വെളുത്തു സുന്ദരിയായ ഒരു സ്ത്രീ അവനെ വാത്സല്യത്തോടെ നോക്കി തലോടിക്കൊണ്ടിരുന്ന ആ മുഖത്തുനിന്നും വാത്സല്യവും സ്നേഹവും അല്ലതെ മറ്റൊരു ഭാവവും ആർക്കും വായിച്ചെടുക്കാൻ സാധിക്കില്ല അത്രയും സൗമ്യയാണവർ
മോനുറങ്ങിക്കോ അമ്മച്ചി ഇവിടെ തന്നെ ഉണ്ട് ആ തോലാഡൽ ഏറ്റ്‌കൊണ്ട് അവൻ വീണ്ടും കണ്ണടച്ചുപോയി ജീവിതത്തിൽ ആദ്യമായി കിട്ടിയ സ്നഹതലോടല് അതും സ്നേഹനിധിയായ ഒരമ്മയുടെ കയ്‌യിൽ നിന്നും ആ തലോടലുകൾ അവനെ മറ്റൊന്നും ചിന്തിക്കാൻ പ്രേരിച്ചിലല്ല അതു അന്നേരം പരമാവധി ആസ്വദിക്കുക അതായിരുന്നു അവന്റെ മനസ്സും അന്നേരം അവനോടു മന്ത്രിചത് അവൻ തന്റെ മനസ്സിനെ അതുപോലെ അനുസരിച്ചു അവൻ അന്നു എത്രനേരം ഉറങ്ങി എന്നറിയില്ല
പിന്നീട് കണ്ണുതുറന്നപ്പോൾ 3.00മണി കഴിഞ്ഞിരിക്കുന്നു അവൻ ചുറ്റിലും നോക്കി അമ്മച്ചി അടുത്തെങ്ങും ഇല്ല അവനു മനസിൽ എന്തോ നഷ്ടപെട്ട വേദന ഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിൽം ആ സ്നേഹവും വാത്സല്യവും അവനു വീണ്ടും വീണ്ടും വേണംമെന്നു തോന്നിപോയി അവൻ കട്ടിലിൽ കൈകൾ കുത്തി തലയണ പുറത്തു വർത്തക്കവിധിയിൽ സെരിയാക്കി വച്ചു അതിൽ ചാരി ഇരുന്നു അവന്റെ മനസ്സിൽ വലിയൊരു സംഘട്ടനം അന്നേരം തുടങ്ങി കഴിഞ്ഞു തന്റെ ലക്ഷ്യത്തിനു പുറകെ പോണോ അതൊ ഈ അമ്മച്ചിയോടൊപ്പം കഴിയാണോ അവസാനം മുറിവ് ഉണങ്ങുന്നവരെയുള്ള 3മാസം അമ്മച്ചിയോടൊപ്പം കഴിയാനും അതുകഴിഞ്ഞു തൻറെ നിരപരാധിത്തം തെളിയിക്കുകയും ശേഷം ജീവനോടെ ഉണ്ടെങ്കിൽ ബാക്കികാലം അമ്മച്ചിയോടൊപ്പം കഴിയാനും അവൻ മനസ്സിൽ ദൃഢനിശ്ചയം എടുത്തു അവൻ അവിടെ ഇരുന്നു അമ്മച്ചിയെ ഒന്ന് വിളിച്ചാലോ അല്ലെങ്കിൽ വേണ്ട അമ്മച്ചി ഇങ്ങോട്ട് വന്നോട്ടെ കാത്തിരിക്കാം
കുറച്ചു സമയം കഴിഞ്ഞപ്പോൾ അമച്ചി വന്നു അവൻ ഉണർന്നിരിക്കുന്നത് കണ്ടു തിരിച്ചു പോയി ആ പോക്ക് എന്തിനാണെന്ന് അവനു മനസ്സിലായില്ല കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ചോറുമായി അമ്മച്ചി വന്നു എന്നിട്ട് അതു അവിടെ വച്ചു ഒരുപാത്രത്തിൽ വെള്ളവുമായി വന്നു ആദ്യം അവന്റെ വായ കഴുകിച്ചു ശേഷം സാരിത്തലപ്പുകൊണ്ട് അവന്റെ മുഖത്തു ശരീരത്തിലും പറ്റിയ വെള്ളത്തുള്ളികൾ ഒപ്പിക്കളഞ്ഞു എന്നിട്ടു ആഹരം കറികൾ ചേർത്ത് ഒരുരുള അവന്റെ നേർക്കു നീട്ടി ജീവിതത്തിൽ ആദ്യമായി അവൻ സ്നേഹം അനുഭവിക്കുന്ന നിമിഷങ്ങൾ ആയിരുന്നു അതു അവൻ ഒരോ ഉരുളയും ആസ്വദിച്ചു കഴിച്ചു അമ്മച്ചിയുടെ ഭക്ഷണം

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025