Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

അതിനുശേഷം അവൾ ആ ബൈക്ക് എന്നെകൊണ്ട് പോലും തൊടീച്ചിട്ടില്ല ഇവിടുത്തെ പണിക്കാറുപോലും ബൈക്ക് ഉപയോഗിക്കുന്നത് അവൾക്ക് പേടിയാ പാവം
അതു കേട്ടപ്പോൾ അവനു ഒരു കൗതുകം തോന്നി അവൻ പെട്ടെന്ന് ആ ഷെഡിലേക്കു നടന്നു ബൈക്കിന്റെ അടുത്തെത്തി അതിനു മുകളിൽ ഇട്ടിരുന്ന ഷീറ്റ് എടുത്തുമാറ്റി വണ്ടി തള്ളി പുറത്തോട്ടു കൊണ്ടുവന്നു
ടാ വേണ്ടെടാ അവള് കണ്ടാൽ പേടിക്കും
അപ്പച്ചൻ ഒന്ന് മിണ്ടാതിരി ഞാൻ ഇപ്പോ ശെരിയാക്കി തരാം അവൻ ചില നുറുക്കുവിദ്യകൾ ഒക്കെ ചെയ്തു താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു അതു on ചെയ്തു വണ്ടി പതുക്കെ സെക്കന്റ്‌ ഗിയറിൽ ഇട്ടുകൊണ്ട് ക്ലെച് പിടിച്ചു പതുക്കെ തള്ളി കൊണ്ടുപോയി ക്ലച് വിട്ടു വണ്ടി സ്റ്റാർട്ട്‌ ആക്കി കയറി ഇരുന്നു അമ്മച്ചി കേൾക്കാൻ ആയി ആക്‌സിലേറ്റര് കൂട്ടി കൂട്ടി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു
അടുക്കളയിൽ ജോലിയിൽ ആയിരുന്ന അമ്മച്ചി ബൈക്കിന്റെ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞു കയ്യിലുള്ള പത്രം നിലത്തിട്ടുകൊണ്ട് അവർ പുറത്തേക്കു ഓടി പുറത്തെത്തിയ അമ്മച്ചി കാണുന്നത് തന്നെ നോക്കി ചിരിച്ചുകൊണ്ടു നിൽക്കുന്ന ഫർഷാദിനെ ആണ്

അവർ ഓടിച്ചെന്നു ബൈക്ക് ഓഫ് ആക്കി കീ വലിച്ചെറിഞ്ഞു എന്നിട്ട് അവനെ പിടിച്ചിറക്കി കെട്ടിപിടിച്ചു കരഞ്ഞു വേണ്ട മോനെ നമുക്കിത് വേണ്ട അപകടമ അതു നമുക്ക് അതു വേണ്ട അവൾ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു
അമ്മച്ചിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞപ്പോൾ ഒന്ന് കളിപ്പിക്കും എന്ന് ആണ് അവൻ കരുതിയത് മകൻ നഷ്ടപെട്ട അമ്മച്ചിയുടെ വേദന അവൻ ഓർത്തില്ല
അവൻ അമ്മച്ചിയെ തോളിൽ കയ്യിട്ടു കൊണ്ട് നടത്തികൊണ്ടുപോയി മുറ്റത്തുള്ള ബെഞ്ചിൽ ഇരുത്തി അമ്മച്ചി ഇനിയും ആ ഷോക്കിൽ തന്നെയാണ്
അമ്മച്ചി
മം
അമ്മച്ചീഈഈ
അവൻ ഒരൽപ്പം നീട്ടി വിളിച്ചു
Enthaada അവൾ ഒരൽപ്പം കപട ഗൗരവത്തിൽ പറഞ്ഞു
ഞാൻ ഒരു തീരുമാനം എടുത്തു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025