Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉസ്താദ് ഒരു ക്ലീഷേ കഥ 1

അടുക്കളയിൽ നിന്ന് സുലൈമാന്റെ ചോദ്യം കേട്ട ഇത്താക്ക് കയ്യിൽ ഉള്ള മീൻ ചട്ടി എടുത്ത് അങ്ങേരുടെ തലയിൽ അടിക്കാൻ ആന്ന് തോന്നിയത് .സുലൈമാന് അത് പറയാം. മത്തങ്ങയും പപ്പായയും എങ്ങനെയാണ് നമ്മുടെ ഇത്ത അകത്ത് കയറ്റുക. ഇങ്ങേർ തിന്നുകയും ഇല്ല തിന്നുന്നതിനെ കുറ്റം പറയുകയും ചെയ്യും.

” സജ്നാ… ഫിദാ … ഇങ്ങളെ കാര്യത്തില് ബാപ്പ ഒരു തീരുമാനം എടുത്തിട്ടുണ്ട് “

“എന്താണ് ബാപ്പ, ങ്ങങ്ങളെ ഇനി കോളേജിൽ വിടില്ലെ?” ചോറ് ചവച്ചിരക്കി സജ്ന ചോദിച്ചു

” ഉം…. അത് മാത്രമല്ല ……. ഇങ്ങള് രണ്ടിന്റേയും കല്യാണം”

“കല്യാണമോ?” സജ്നയുടെ കണ്ണുകൾ വിടർന്നു.

“അതെ …… നമ്മടെ ഹൈദ്രോസ് ഹാജിയുടെ മക്കൾ…. അനസും അനീസും … ഇരട്ടകളാ… ദുബായിൽ ചെമ്മീൻ പൊടിയുടെ ബിസിനസ്സ് ആണ് “

ഇത് കേട്ട സജ്നയുടേയും ഫിദയുടേയും മനസ്സിൽ മഞ്ഞ് മഴ പെയ്തെങ്കിലും രണ്ട് പേരും ഒന്നിച്ച് പറഞ്ഞു:

“പറ്റൂല്ല വാപ്പ, ഞങ്ങൾക്ക് രണ്ടാൾക്കും ഒരു ചെക്കൻ മതി … ഇലെങ്കിൽ ഞങ്ങൾ ഇവിടെ തന്നെ ഇങ്ങനെ ഇങ്ങളുടെ പൈസ തിന്ന് മുടിപ്പിച്ച് ഇരിക്കും “

അവരുടെ മറുപടി കേട്ട അടുകളയിൽ നിന്ന് വരുകയായിരുന്ന റംലയുടെ കൈയിലെ മീൻ ചട്ടി നിലത്ത് വീണു…… സുലൈമാന്റെ വളി പോയി…. മൂലയിൽ ഇരിന്നിരുന്ന പല്ലി ബോധം കെട്ട് വീണു…. അപ്പുറത്തെ വീട്ടിലെ പരദൂഷണം തള്ളയുടെ ചെവി അടിച്ചു പോയി …… കവലയിലെ ട്യൂബ് സൈറ്റ് കത്തി പോയി ….. പുതിയ രാജ്യം നോക്കി കൊണ്ടിരുന്ന മോദിജിയുടെ കൈയിൽ നിന്ന് ഗ്ലോബ് നിലത്ത് വീണു…നേപ്പാളിൽ ഭൂമി കുലുങ്ങി… ഭൂമി തന്നെ കുലുങ്ങി വിറച്ചു……

സൈക്കോ ഷമിയെ പോലെ കസേരയിൽ ചാടി എഴുന്നേറ്റ സുലൈമാൻ അലറി
” എന്താണ് പറഞ്ഞത് നായ്ക്കളെ …… ഇവിടെ ഒരെണ്ണം കെട്ടുമ്പോൾ തന്നെ ഒരാണിന് പിരാന്ത് വരും, അപ്പോഴാണ് രണ്ട് പെണ്ണ്. ഞാൻ ജീവനോടെ ഇരിക്കുംമ്പോൾ ഇത് നടക്കില്ല “

“എന്നാൽ വാപ്പ മയത്തായിട്ട് മതി” സജ്ന തിരിച്ചടിച്ചു.

” മോളേ സജ്നാ….. “

” ഒന്ന് പോ വാപ്പ …… ഞങ്ങൾ കെട്ടുന്നെങ്കിൽ ഒരാളെയെ കെട്ടു … ഇലെങ്കിൽ വേണ്ട “

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025