അമ്മു : പറഞ്ഞു പക്ഷേ ഞാൻ പറയുന്നത് കൂടെ നീ ഒന്ന് കേക്ക്…
ഞാൻ :വേണ്ട …ഇവൻ ഇല്ലെ ഈ അമർ ഇവനും ഞാനും എങ്ങനെ ആണ് എന്ന് നിനക്ക് അറിയാലോ ബട്ട് ഇത് തന്നെ ചങ്കോ അണ്ടിയോ എന്ത് ആയാലും ആദ്യം ഞങ്ങള് ബ്രദഴെസ് ആണ് അപ്പോ വീ കീപ്പ് അ ഡിസ്റ്റൻസ്… എന്ന് തൊട്ട് നമ്മടെ കല്യാണം കഴിഞ്ഞ ശേഷം…പിന്നെ ഇവൻ വെളിയിൽ പോവുമ്പോ ഞാൻ ചോദിക്കും എങ്ങോട്ടാ എന്ന് മഹയായിട്ട് പോവുന്ന എന്ന് പറഞ്ഞാ പിന്നെ കഴിഞ്ഞു ഡോട്ട് ആണ് …
അമ്മു : നീ ഇത്ര ഒക്കെ പറയാൻ ഞാൻ അത്ര വലിയ സംഭവം ആണോ ചെയ്തത് ….
ഞാൻ ; അമ്മു യൂ ഡിസ്ക്ലോസ്ട് അവർ പ്രൈവസി അമ്മു … യൂ ഷെയേട് അവർ ഫാക്കിങ് ബെഡ്റൂം തിങ്ങ്സ് വിത്ത് യോർ സിസ്റ്റർ….
അമ്മു : അതിനെന്താ …അങ്ങനെ അല്ല ഞാൻ പറഞ്ഞതോ അതോ അവള് നിന്നെ ടീസ് ചെയ്തതോ ഏതാ നിൻ്റെ പ്രോബ്ലം
ഞാൻ : ടീസ് … അതിന് അവൾക്ക് എന്ത് ഇതാ ഒള്ളത് …അതും ഈ കാര്യത്തിൽ ….
അമർ : ഡെയ് പിള്ളേരെ ഒച്ച വക്കല്ലെ ആൾക്കാർ കേക്കും….
ഞാൻ : ഞാൻ ഒച്ചയും വക്കുന്നില്ല ഒന്നും വക്കുന്നില്ല എന്നെ വിട് ഞാൻ പോട്ടെ …
അമ്മു : ഇത്ര അഹങ്കാരം പാടില്ല എനിക്ക് പറയാൻ ഒള്ളത് കേക്ക്…
ഞാൻ ; സോറി സോറി കോപ്പ് ഇതന്നെ അല്ലേ ….
സൂര്യയും നന്ദനും വെളിയിലേക്ക് വന്നു …
നന്ദൻ : അളിയാ വാ അത് വിട്ടേക്ക്
ഞാൻ : ഞാൻ പോട്ടെ എൻ്റെ ചാവി ഒന്ന് വാങ്ങി താ…
സൂര്യ : അളിയാ നീ പോവില്ല
നന്ദൻ ; അളിയാ പാർട്ടി ഒണ്ട് ഫുൾ ഫൺ അടിക്കാ നീ വന്നെ
ഞാൻ ; ത്തൂ….അവൻ്റെ ഒരു പാർട്ടി എന്നെ ഒന്ന് വെറുതെ വിടോ അത് തന്നെ ഏറ്റവും വലിയ പാർട്ടി….
