നന്ദൻ : ശെരി എന്നാ ഞാൻ വരാം വാ …
ഞാൻ : വേണ്ട എന്നെ വിട്ടാ മതി … കീ താ ….
നന്ദൻ : ഇന്നാ ….
ഞാൻ ; താങ്ക്സ് …. അപ്പോ ശെരി …
⏩ 21:23 ( വീട്ടിൽ )
പപ്പ ; കുട്ടികളെ കാണാൻ ഇല്ലല്ലോ ഡോ….
അമ്മ : വരും …. അവര് പാച്ചുൻ്റെ വീട്ടിൽ കാണും ….
പപ്പ : ദേ വന്നല്ലോ ….
അമ്മ : കഴിഞ്ഞോ കറക്കം
അമർ : അവൻ വന്നോ ആൻ്റി
അമ്മ : അവൻ വരില്ല … എന്തൊ ആവശ്യം ഒണ്ട് പറഞ്ഞ് പോയി …
പപ്പ : ആണോ …
അമ്മ : അവൻ അങ്ങോട്ട് വന്ന് പറഞ്ഞിട്ട് ആണ് പോയത് ..പിന്നെ നാളെ ഞാൻ ലീവ് ആണേ നാളെ നമ്മക്ക് ഔട്ടിങ് പോവാം…
പപ്പ : അതൊന്നും നടക്കില്ല ഡോ നാളെ ഞങ്ങള്ക്ക് ട്രക്ക് നോക്കാം പോണം പിന്നെ എനിക്ക് ഒരു മീറ്റിങ് ഒണ്ട്…
അമ്മ : മീറ്റിങ് എന്ത് ഓഡിറ്റർ ആയിട്ട് അല്ലേ അത് പിന്നെ ആവാം പിന്നെ ട്രക്ക് അത് ഇന്ദ്രൻ നോക്കാം എന്നാ പറഞ്ഞത് ….
പപ്പ : അത് ശെരി അപ്പോ നിങ്ങള് എല്ലാം പ്ളാൻ ചെയ്ത് കഴിഞ്ഞു….
അമ്മ : പിന്നെ അവൻ ആണ് പറഞ്ഞത് ഒരു ട്രിപ്പ് പോയിട്ട് വരാൻ …ഞാൻ വിചാരിച്ചു ശെരി എന്ന്….
ട്രിംഗ് ട്രി… 🔊
അമ്മ : നൂറായുസ്സ്….ഹലോ എവടെ കുട്ടാ …ആണോ …ശെരി ശെരി സംസാരത്തിൽ ആണ് …എന്ത് സ്പീക്കറോ ഒരു മിനിറ്റ് ഹാ പറ
ഞാൻ : അതെ അമ്മ പപ്പ സമ്മതിച്ചില്ലെ കൂമ്പ് നോക്കി സ്ഥിരം സംഭവം കൊടുത്ത മതി….
പപ്പ : ടാ ടാ തന്തേടെ നെഞ്ചത്ത് തന്നെ കൊട്ടി പഠിക്ക് കേട്ടോ….
ഞാൻ : അയ്യോ പപ്പ കേട്ടോ സോറി പപ്പ ഞാൻ
