പപ്പ : സ്പീക്കർ ഇട്ട് എന്നെ കേൾപ്പിക്കാൻ പറഞ്ഞിട്ട് അവൻ്റെ ഒരു നാടകം അത് ശെരി …😆
ഞാൻ : പപ്പ …ഒന്ന് കൊണ്ട് പോ പപ്പ അങ്കിളും വരും …
അങ്കിൾ : എന്താ ഇവടെ
പപ്പ ; നാളെ ഔട്ടിങ് കൊണ്ട് പോവാൻ സാറിൻ്റെ ഓഡർ….
അങ്കിൾ ; പോയിട്ട് വാ …
അമ്മ : നമ്മള് നാല് പേരോടും കൂടെ ആണ് …
ആൻ്റി : നന്നായി …
അങ്കിൾ ; അയ്യ പറയാൻ കാത്ത് നിക്കാ ഒരുങ്ങി എറങ്ങാൻ …
അമ്മ : അപ്പോ നാളെ ഒരു ചെറിയ ഔട്ടിങ്ങ്….
പപ്പ : ശെരി …
ഞാൻ : പിന്നെ പപ്പ എനിക്ക് ഫണ്ട് വേണം …. അയക്കണെ
പപ്പ :വല്ല പണിക്കും പോടാ
അമ്മ : ഹേ… എന്ത് ന്നേ നിങ്ങള്…
പപ്പ ; തമാശ…. കാശു…പപ്പ പൈസ അയക്കാം കേട്ടോ
ഞാൻ ; ഓക്കേ ….
പപ്പ : ഓക്കേ ചക്കരെ വരില്ലല്ലോ നീ …
ഞാൻ : ഇല്ല പപ്പ….
പപ്പ : ഗുഡ് നൈറ്റ്…
ഞാൻ : ഗുഡ് നൈറ്റ് പപ്പ …. അമ്മ
അമ്മ ; ഓ….
ഞാൻ ; പേഴ്സണൽ …പേഴ്സണൽ
അമ്മ : ഒറ്റ സെക്കൻ്റ്… ആ പറഞ്ഞോ കുട്ടാ…ടാ കള്ളാ …ശെരി ശെരി … ഗുഡ് നൈറ്റ്… ലവ് യൂ…. 🔚
പപ്പ ; എന്താ ഒരു രഹസ്യം….
അമ്മ ; രഹസ്യം ആയത് കൊണ്ട് …😆
പപ്പ ; ക്കി ക്കി ക്കി .. താൻ അവൻ്റെ കൂടെ ചേർന്ന് വഷളായിക്കൊണ്ട് വരാ
അമ്മ : അയ്യോ നല്ല ആള് പറയുന്നത് അല്ലേ….
പപ്പ : ഞാൻ പോണ് ….
അമ്മ : ചെല്ല് പിള്ളേര് പോയി കെടന്നോ …
അമ്മ : എന്താ അമ്മുനെ നോക്കി
അമ്മു ,: ഉംച്ച്…
അമ്മ : ശെരി.ശെരി ….
