Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 38

⏩ അന്നും അടുത്ത ദിവസവും ഞാൻ വീട്ടിലേക്ക് പോയില്ല … എടക്ക് അവള് വിളിച്ചെങ്കിലും ഞാൻ എടുക്കാൻ നിന്നില്ല ….

⏩ രാത്രി ആയപ്പോ അമ്മു നിർത്താതെ വിളിച്ചോണ്ട് ഇരുന്നു …സഹി കെട്ട് ഞാൻ ഫോൺ എടുത്തു ….

ഞാൻ ; ഹലോ

അമ്മു ; 😶

ഞാൻ ; ഹലോ …

അമ്മു : ദേഷ്യാ

ഞാൻ : അതെ

അമ്മു : എന്ത് ചെയ്താ ദേഷ്യം മാറും …

ഞാൻ ; ഒന്നും ചെയ്യണ്ട കൊറച്ച് സമാധാനം തന്നാ മതി …

അമ്മു : പോയി തരട്ടെ…

ഞാൻ ; 😶

അമ്മു ; പോയി തരാം ….ശെരി.അങ്ങനെ ആവട്ടെ ….

ഞാൻ ; 😶

അമ്മു : ശെരി … ഞാൻ പോയി തരാം .. എഹ്….ഞാൻ പോയി തരാം …അടുത്ത ജന്മത്തിൽ എങ്കിലും ഞാൻ നിനക്ക് ഇഷ്ട്ടം ഉള്ള പോലെ ആവാൻ ശ്രമിക്കാം ….ഞാൻ ചെയ്തത് തെറ്റാ സോറി … 🔚

അമ്മു ; ഏറ്റ് കാണണെ

⏩ 6 ; 23

ഉറക്കത്തിൽ നിന്ന് എണീറ്റ അമ്മു കണ്ണ് തിരുമ്മി നോക്കി ….പെട്ടെന്ന് ആണ് അവൾക്ക് കാര്യങ്ങൽ ഓർമ വന്നത് സൈഡിൽ നോക്കിയപ്പോ ഇല്ല …

അമ്മു : അയ്യേ … ഏറ്റില്ല ചെ…

അമ്മു ഫ്രഷ് ആയി താഴേക്ക് എറങ്ങി പോയി

നിക്കടാ കള്ളാ …നിന്നെ ഞാൻ കാണിച്ച് തരാ സ്റ്റെപ് എറങ്ങി വരുമ്പോ പപ്പടെ ഒച്ച ആണ് അമ്മു കേട്ടത്

അമ്മു : കള്ളൻ വന്നോ അപ്പോ … അപ്പോ സ്നേഹം ഒണ്ട്….ഒടുക്കത്തെ ജാട ഇടണം … ഈ പൊറപ്പെട്ട് പോക്ക് ഇതോടെ നിർത്തണം ….

എന്താ മോനെ നേരത്തെ ആണല്ലോ വെളിയിലേക്ക് പോയ അമ്മൂനോട് പപ്പ ചോദിച്ചു…

അമ്മു : അതെ അങ്കിൾ നേരത്തെ എണീറ്റപ്പോ വന്നൂ…അല്ല അങ്കിൾ ആരോടാ സംസാരിച്ചത് ….

പപ്പ ; അത് നമ്മടെ ചോക്കോ കുട്ടൻ … ഇന്ന് അവനെ കൂടെ കൊണ്ട് പോയി കള്ള കഴുത റോസ് മുഴുവൻ എന്നെ ഇട്ട് ഓടിച്ചു… ഒരു വിധം ആണ് കൊണ്ട് വന്നത് ഇവന് ഇന്ദ്രനെ പറ്റൂ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025