Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

സുഖഭ്രാന്തു പിടിച്ച സ്റ്റെഫി പരിസരം മറന്നു പുലമ്പി. പച്ചത്തെറി പറയാന്‍ അവള്‍ക്ക് മടിയില്ലെന്ന് മനസിലായ ഞാന്‍ അവളെ പിളര്‍ന്നടിച്ചു. എന്റെ അരക്കെട്ട് പിടിച്ച് താഴേക്കമര്‍ത്തി, സ്വന്തം അരക്കെട്ട് ദ്രുതഗതിയില്‍ അവളും ചലിപ്പിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് ആറേഴു മിനിറ്റ് നേരം എല്ലാം മറന്നു ഞങ്ങള്‍ ഭോഗിച്ചു. അവളുടെ പൂറിന്റെ ഇറുക്കം പതിവിലും വേഗം തന്നെ എനിക്ക് രതിമൂര്‍ച്ഛ നല്‍കി.
“ഹാ..എനിക്ക് വരുന്നു..ഊഊഊഊഊഊഊഊഊഊ…………….”

അലറിക്കൊണ്ട്‌ വെള്ളം ഉള്ളിലേക്ക് വിടാതെ ഊരി മാറ്റാന്‍ നോക്കിയ എന്നെ തടഞ്ഞ്, അവള്‍ അരക്കെട്ടില്‍ ഇറുകെ കെട്ടിപ്പിടിച്ചു.

“കളയരുത്..എനിക്കത് വേണം..എന്റെ ഉള്ളിലേക്ക് തന്നെ ഒഴിക്ക്..ഹ്മ്മ്മ്മം” അവള്‍ കിതച്ചുകൊണ്ട് പറഞ്ഞു. ജലപ്രവാഹം പോലെ വന്ന എന്റെ ശുക്ലം അവളുടെ പൂറ്റിലേക്ക് ഞാന്‍ ചീറ്റി. അതിനുള്ളില്‍ അവന്‍ സ്ഖലിച്ചുകൊണ്ടിരിക്കെ, അരക്കെട്ട് ചുറ്റിക്കറക്കി സ്റ്റെഫിയുടെ സുന്ദരിമോളും വെള്ളമൊഴുക്കി.

“ഹാ..ഹ്മ്മ്മ്മം” രതിമൂര്‍ച്ഛയുടെ ഒടുവില്‍ ഞരങ്ങിക്കൊണ്ട് സ്റ്റെഫി എന്നില്‍ നിന്നും അകന്നുമാറി.

അതിശക്തമായ ഭോഗം നല്‍കിയ ആലസ്യത്തില്‍ ഞാനും അവളും തളര്‍ന്നു അല്‍പനേരം കിടന്നു. അരികില്‍ നഗ്നയയിക്കിടക്കുന്ന അവള്‍ക്ക് ഒരു ചുംബനം നല്‍കിയ ശേഷം ഞാന്‍ എഴുന്നേറ്റു. പുറത്തിറങ്ങി ബാത്ത്റൂമില്‍ കയറി മൂത്രമൊഴിച്ച ശേഷം ഞാന്‍ ലിംഗം സോപ്പിട്ട് കഴുകി. പുറത്തിറങ്ങുമ്പോള്‍ പൂര്‍ണ്ണ നഗ്നയായി സ്റ്റെഫി ഉള്ളിലേക്ക് കയറാന്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു.

“നാണം ഇല്ലാത്തവള്‍..കണ്ടില്ലേ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്” ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“അയ്യട..പറയുന്ന ആള്‍ കോട്ടും സൂട്ടും ഇട്ടല്ലേ നില്‍ക്കുന്നത്” അവളും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി തന്നിട്ട് ഉള്ളിലേക്ക് കയറി.

ഞാന്‍ ചെന്നു ലുങ്കി ഉടുത്ത് അവളെയും കാത്തുകിടന്നു. നടന്നതൊന്നും എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അസാധ്യം അപ്രാപ്യം എന്നൊക്കെ തോന്നിയിടത്ത് എത്ര നിസ്സാരമായി അവളെ എനിക്ക് കിട്ടിയിരിക്കുന്നു. ഇന്നലെ രാത്രി ഇതേ സമയത്ത് എന്നെ ശത്രുവായി കണ്ടിരുന്ന അവള്‍ ഇപ്പോള്‍ എന്റെ എല്ലാമെല്ലാം ആയി മാറിയിരിക്കുന്നു.

തിരികെയെത്തിയ സ്റ്റെഫി വസ്ത്രം ധരിക്കാതെ എന്നോട് ചേര്‍ന്ന് കിടന്ന് എന്റെ നെഞ്ചിലേക്ക് മുഖം കയറ്റിവച്ചു. കുറേനേരം ഞങ്ങള്‍ അങ്ങനെ കിടന്നു; ഒന്നും മിണ്ടാതെ.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025