Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

“ചേട്ടാ..എന്നോട് ക്ഷമിക്കില്ലേ? ഞാന്‍ എത്ര മോശമായാണ് ചേട്ടനോട് പെരുമാറിയത്..അയാം റിയലി സോറി..റിയലി..” അവള്‍ ചുണ്ടുകള്‍ എന്റെ നെഞ്ചിലുരുമ്മി ക്ഷമാപണത്തോടെ പറഞ്ഞു. ഞാനവളുടെ ശിരസ്സില്‍ തലോടി.

“ഞാനും കുറെ പറഞ്ഞില്ലേ..അതൊക്കെ നമുക്ക് മറക്കാം. എന്നെയും നിന്നെയും ചതിച്ച അവനോട് പ്രതികാരം ചെയ്യണം നമുക്ക്..അതാണ് നമ്മളിനി ചിന്തിക്കേണ്ടത്..”

“ചെയ്തില്ലേ..ഇതിലേറെ ഇനിയെന്ത് ചെയ്യാന്‍? അടുത്ത തവണ അയാള്‍ അവധിക്ക് വരുമ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയിരിക്കും. ചേട്ടന്റെ കുഞ്ഞിനെ ഈ വയറ്റില്‍ ഞാന്‍ വഹിക്കും. ഇനി എന്റെ ഭര്‍ത്താവ് അങ്ങാണ്..എന്നെ..എന്നെ സ്വീകരിക്കില്ലെ?” മുഖമുയര്‍ത്തി ആര്‍ദ്രമായ മിഴികളോടെ അവള്‍ ചോദിച്ചു.

എന്റെ മനസ്സില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ വൈരവും, എന്നേക്കാള്‍ വലിയ പ്രതികാരവുമാണ് അവള്‍ അവന് നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്നറിഞ്ഞ ഞാന്‍ ആവേശത്തോടെ അവളെ വലിച്ചു മുകളിലേക്ക് നീക്കി ആ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

“എന്റെ മുത്തെ; നീ എന്റെ കൂടെ ഇത്തവണതന്നെ പോര്. ഇനി നീ ഇവിടെ താമസിക്കണ്ട..നമ്മളിനി രണ്ടല്ല, ഒന്നാണ്..എന്നും..” ഞാന്‍ പ്രേമവായ്പോടെ മന്ത്രിച്ചു.

“ഞാന്‍ വരും; ഇപ്പോഴല്ല, അയാള്‍ എല്ലാം അറിഞ്ഞ ശേഷം മാത്രം. ഞാന്‍ അയാളില്‍ നിന്നല്ലാതെ ഗര്‍ഭം ധരിച്ചു എന്നറിഞ്ഞു തകര്‍ന്നു നില്‍ക്കുന്ന അയാളുടെ മുഖത്ത് നോക്കി എനിക്കെല്ലാം പറയണം. പക്ഷെ..അയാള്‍ വരുമ്പോള്‍ ചേട്ടനും ഇവിടെ ഉണ്ടാകണം. ഇനി എന്റെ ധൈര്യവും ബലവും എല്ലാം ചേട്ടനാണ്…ചേട്ടന്‍ മാത്രം” അവള്‍ വിതുമ്പി.

“അവന്റെ മുന്‍പിലിട്ടു നിന്നെ ഭോഗിക്കണമെന്നും, ആജീവനാന്തം നീയവന്റെ ഭാര്യയായി ജീവിച്ചുകൊണ്ടുതന്നെ തന്നെ അവനെ ചതിക്കണം എന്നുമായിരുന്നു എന്റെ കണക്കുകൂട്ടല്‍. പക്ഷെ അതിനേക്കാള്‍ കരുത്തുണ്ട് നിന്റെ ചിന്തയ്ക്ക്. അതെ, എന്റെ കുഞ്ഞിനെ നീ പ്രസവിച്ചു വളര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത തന്നെയാണ് അവന് നല്‍കാന്‍ പറ്റുന്ന ഏറ്റവും കടുത്ത ശിക്ഷ..

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025