Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

“ഹാ… വേദനയിലും സുഖത്താലും പുളഞ്ഞുകൊണ്ട് ശരണ്യ മുരണ്ടു…

അവളുടെ മുടിയിൽ പിടിച്ചുയർത്തിയ റോഷൻ അവൾ തന്നതിന് മറുപടി എന്നോണം അവളുടെ കഴുത്തിനും തോളിനും ഇടയിലായി അമർത്തി കടിച്ചു…. വേദന തിങ്ങിയ ഇക്കിളിയിലും സുഖത്തിലും അവൾ പുളഞ്ഞു…

“വിടെടാ ഡ്രാക്കുളേ….”, അവന്റെ ഇരു കയ്യുകളിലും തന്റെ കൂർത്ത നഖം അമർത്തിക്കൊണ്ട് അവൾ അമറി…

വേദനയാൾ വായെടുത്ത റോഷൻ, അടുത്ത നിമിഷം അവളെ കമിഴ്ത്തി കിടത്തിക്കൊണ്ട്, അവളുടെ കയ്യ് രണ്ടും പുറകിൽ പിടിച്ച് കെട്ടി…

അവളപ്പോഴും ഒരു വേട്ടപ്പട്ടി കണക്ക് കുതറിക്കൊണ്ടിരുന്നു. അവളുടെ പരാക്രമം അടക്കാനെന്നോണം, റോഷൻ അവളുടെ പിന്നിൽ കയറി ഇരുന്നു തന്റെ ബലം മുഴുവൻ അവളുടെ മേൽ ഇറക്കി വച്ചു…

എന്നിട്ടവൻ അവൾ തുടങ്ങി വച്ചത്തിന് പ്രതികാരം ചെയ്യും പോലെ അവളുടെ പുറത്ത് അമർത്തി കടിച്ചു…

“ആആആആഹ്…..”, അവൾ വേദനയാൽ അലമുറ തീർത്തു…

കുറച്ചധിക നേരം അവളുടെ മുതുകിൽ പല്ലുകൾ ഇറക്കി, അമർത്തിയ ശേഷം റോഷൻ തന്റെ വായ ഉയർത്തി.

“വിടെടാ പട്ടി… ചെറ്റ… നായേ…”, അവന്റെ കടി വിട്ടതും അവൾ ഒച്ചയെടുത്തു…

“തോറ്റോ…?”, തിരിഞ്ഞു കിടക്കുന്ന ശരണ്യയുടെ കാതിനരികിൽ ചെന്ന്, അവളെ ജയിച്ചവന്റെ അഹംങ്കാരത്തിൽ അവൻ ചോദിച്ചു…

തോറ്റ് കൊടുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു… ശരണ്യ രക്ഷ നേടാണെന്നോണം കൈ പരതി… കിട്ടിയത് അവന്റെ വൃഷണങ്ങളായിരുന്നു… യാതൊരു മാനുഷിക ചിന്തകളും കൽപ്പിക്കാതെ, അവൾ അതിൽ അമർത്തി ഞെക്കി…

ക്രിപ്റ്റോനൈറ്റിന് മുന്നിൽ ഏത് സൂപ്പർമാനും വീഴുമല്ലോ…!, അവനും വീണു…

“അമ്മേ…”, അവൻ പിടിവിട്ട്, അലറി…

ശരണ്യ അവനിൽ നിന്നും കുതറിയെഴുന്നേറ്റ്, അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് വച്ച് കൊടുത്തു… എന്നാൽ വീഴാൻ നേരം അവന് അവളുടെ കാലിൽ പിടിത്തം കിട്ടി… ആ ചവിട്ടിന്റെ ശക്തിയിൽ, ഇരുവരും ചെന്ന് വീണത് പാടത്തെ ചെളിയിലായിരുന്നു…

അവരുടെ വീഴ്ചയിൽ, ചുറ്റും നിന്നും ചെളി തെറിച്ചു… ഇരുവരും തങ്ങളുടെ പിടി വിട്ട്, കണ്ടത്തിൽ നിവർന്നിരുന്നു.

“ഡ്രെസ്സ് മൊത്തം അഴുക്കാക്കി, പട്ടി….”, എഴുന്നേറ്റതും ദേഷ്യം അടങ്ങാതെ, അവളവിനെ കൈകൊണ്ടു അടിക്കാൻ തുടങ്ങി… അവളുടെ കയ്യിലെ ചെളി അവന്റെ മുഖത്തും ദേഹത്തുമായി തെറിച്ചു കളിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025