ശരണ്യ തിരിച്ചിറങ്ങാൻ തയ്യാറെടുത്തു… പക്ഷെ കയറിയത് പോലെ എളുപ്പമല്ലായിരുന്നു, ഇറക്കം…
“റോഷാ… പിടിച്ചോണേ…”, അവന്റെ കയ്യിൽ ചവിട്ടുന്നതിനൊപ്പം അവളവന് തന്നെ താങ്ങാനുള്ള സൂചന കൊടുത്തു.
അവൾ അവന്റെ മേലേക്ക് ചാടി… റോഷന് പിടിത്തം കിട്ടിയത് ശരണ്യയുടെ ചന്തിയിലാണ്… പെട്ടന്നുള്ള ആ പിടിത്തത്തിൽ ശരണ്യ ഒന്ന് വെട്ടി വിറച്ചു… അവൻ ദേഹത്തോടു ഉരച്ചു തന്നെ അവളെ താഴെയിറക്കി… അതിനിടയിൽ അവളുടെ മുലകൾ അവന്റെ മൂക്കിലും ചുണ്ടിലുമായി അമർന്നു… പൂർത്തടം അവന്റെ കുട്ടനിൽ മുത്തം വച്ചു കടന്നു പോയി…
താഴെ നിർത്തിയതും, ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ ഭാവത്തിൽ ഇരുവരും ഒന്ന് പരസ്പരം നോക്കി… എന്നാൽ അടുത്ത നിമിഷം തന്നെ അവൾ പഴയ കാന്താരി ശരണ്യയായി മാറി…
“അപ്പോ വിചാരിച്ച അത്ര പൊട്ടനൊന്നുമല്ല…’, ചാമ്പക്ക കിറ്റെടുത്ത് അവനൊപ്പം നടക്കവേ അവൾ തമാശ എന്നോണം പറഞ്ഞു.
എന്നാൽ അവളുടെ വർത്തമാനം കേട്ടതും റോഷന് ചൊറിഞ്ഞു വന്നു…
“പൊട്ടൻ നിന്റെ അച്ഛൻ പരമൻ…”, റോഷൻ മുഖത്ത് നോക്കാതെ പറഞ്ഞു.
“ദേ… എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ…!”, ശരണ്യക്ക് ദേഷ്യം വന്നു.
“നീയായിട്ട് വിളിപ്പിച്ചതല്ലേ…!”, റോഷനും വിട്ടു കൊടുക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല….
ദേഷ്യത്തിൽ ശരണ്യയുടെ മൂക്ക് ചുവന്ന്, വിടർന്നത് അവൻ കണ്ടു.
ആ ശ്രുതി നിന്നെ എങ്ങനെ സഹിക്കണോ എന്തോ…!”, അവൾ ആരോടെന്നില്ലാതെ പറഞ്ഞു…
“എന്നെ ആരും സഹിക്കേണ്ട… ഒന്ന് നിർത്തോ നിന്റെ ഈ മൈര് വർത്തമാനം..”, ശ്രുതിയേക്കുറിച്ചുള്ള സംസാരം സഹിക്കാൻ വയ്യാതെ അവൻ പറഞ്ഞു.
“നീ എന്താ വിളിച്ചേ…?”, തെറി കേട്ടതും പെട്ടന്ന് ശരണ്യയിലെ കളി ചിരി ഭാവം മാറി…
“നീ കേട്ടില്ലേ… പിന്നെന്തിനാ ചോദിക്കണേ…?”, അവനവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.
“തെറിയൊക്കെ നീ നിന്റെ വീട്ടിൽ ചെന്ന് വിളിച്ചാ മതിട്ടോ… റോഷാ…”, വിളിച്ചതിന് ക്ഷമ പറയായാതെയുള്ള അവന്റെ ആറ്റിട്യൂഡ് ശരണ്യയെ കൂടുതൽ ശുണ്ഠി പിടിപ്പിച്ചു.
റോഷൻ : “ഞാൻ എനിക്ക് തോന്നിയിടത്ത് വിളിക്കും… പറ്റില്ലെങ്കിൽ നീ ചെന്ന് കേസ് കൊടുക്ക്…”
“കേസ് കൊടുക്കണോ വേണ്ടയോന്ന് ഞാൻ തീരുമാനിച്ചോളാം”, ഇത് പറയവേ, ശരണ്യക്ക് അവനോടുള്ള ദേഷ്യം അടിമുടി പെരുത്ത് കയറുന്നുണ്ടായിരുന്നു.
