എടി…ആരെയും പറ്റിക്കാൻ അല്ല…തള്ള പിന്നെയും….ഞാൻ പറയുന്നത് നീ ശ്രദ്ധിക്കുക..അവൻ നല്ലവൻ ആണ്..അത് എനിക്ക് അറിയാം..ഞാൻ അവനെ സ്നേഹിക്കുന്നുമുണ്ട്…ന്റെ മകനെ പോലെ തന്നെ..പക്ഷെ..എന്റെ മകൾ..വഴിയാധാരം ആകാതെ എനിക്ക് നോക്കണം…പിന്നെ…ഇവന്റെ ഒരു വീടും പറമ്പും ..അവിടെ കാസർകോട് ഉണ്ട് എന്ന് നീ പറഞ്ഞല്ലോ…അത് ആദ്യ ഭാര്യയുടെ ‘അമ്മ ആണ് താമസിക്കുന്നത്…അവന്റെ മകനെ നോക്കാൻ ആണ് എന്ന് ഭാവം..ആർക്കറിയാം….അവര്ക് സ്വത്തുക്കൾ വേണം ആയിരിക്കും….
ആ വീട് നീ നിന്റെ പേരിൽ ആക്കിക്കണം…അവന്റെ മകനെ നീ നോക്കണം..ആ തള്ള ഉം ആയി എന്തിനാ .അവൻ ഒരു ബന്ധം….അവരുടെ മകൾ മരിച്ചു…മകനെ നീ നോക്കിയാൽ..ആ പ്രശനം അങ്ങ് തീരും….
എന്തിനാ അമ്മെ…ഇങ്ങനെ ചിന്തിക്കുന്നത്..ചേച്ചി യെ ..ഏട്ടൻ അല്ലാതെ തന്നെ കല്യാണം കഴിപ്പിച്ചു അയക്കുമല്ലോ..എന്തിനാ അമ്മ ആ പാവത്തിനെ ചതിക്കാൻ പറയുന്നത്..
എടി ഇതൊരു ചതി ഒന്നും അല്ല..ഞാൻ ശ്രദ്ധിച്ചു…അവളുടെ ചേച്ചി ആണ്..കഴുവേറീടെ മോൾ..കണ്ടവന്റെ കാലിന്റെ ഇടയിൽ നിന്നും ഞാൻ രക്ഷിച്ചോണ്ടു വന്നിട്ട് എനിക്കിട്ട് ഉണ്ടാക്കുമോ…
എടി….ഏട്ടനോട് പറഞ്ഞാൽ…എന്നെ വേറെ കെട്ടിച്ചു അയക്കും…നാളെ എന്നിട്ട്..അവിട ചെന്നിട്ടും..ഇത് തന്നെ ആകും….എനിക്ക് ജീവിക്കണ്ടേ…നീ അല്ലാതെ വേറെ ആരാ എനിക്ക് ഉള്ളത്…
ചേച്ചിക്ക് ജീവിക്കാൻ ഒരു വീട് ഇല്ലേ..ഇത് തന്നെ വേണം ഏന് വാശി എന്തിനാ…
അവളുടെ ‘അമ്മ തുടർന്ന്..എടി…..നിന്റെ എക്കെ ചേട്ടൻ ….ദേ ഈ നിൽക്കുന്ന എന്റെ മകൻ..ഇപ്പോഴും അവന്റെ കാല്കീഴില് ആണ്….അവനു ഒരു കുഞ്ഞു വളർന്നു വരുന്നു..നാളെ അതിനെ വളർത്തണ്ടേ…
നിനക്കു അതോ..നിന്റെ സഹോദരങ്ങളും..അമ്മയും..ചത്തു ജീവിക്കുന്നത് കാണണോ….
ശ്രീലേഖ കരയുന്നു..പാവം..ഞൻ ഓർത്തു…
അവളുടെ ചേട്ടൻ പറയുന്നു..അമ്മെ..അവൾക്…നമ്മൾ ഒന്നും വലുതല്ല..ഇന്നലെ വന്ന ഒരുത്തൻ ആണ് വലുത്…..
ഹ്മ്മ്..ഞാൻ ഓർത്തു..വിഷപ്പാമ്പുകളെ ആണ് ചുറ്റും…
