Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസുദേവ കുടുംബകം 7

ശ്രീലേഖയുടെ ചേച്ചി..തുടർന്ന്…ഇപ്പോൾ നമ്മുടെ കോളേജിലെ ആ സാർ എന്നെ ഇഷ്ടപ്പെട്ടു കല്യാണം കഴിക്കാൻ വന്നു…അങ്ങേർക്ക് നല്ല സ്വത്തു ഉണ്ട്…പക്ഷെ ഞാൻ ഒന്നും അല്ലാതെ ചെന്നാൽ..നാളെ വീണ്ടും ഈ വീടിന്റെ പടി ഞാൻ കയറേണ്ടി വരും..നാണംകെട്ടു….നിനക്കു അറിയാമല്ലോ..എന്റെ കാര്യങ്ങൾ..എനിക്ക്..ഒരാളും എന്നെ ഭരിക്കുന്നത് സഹിക്കില്ല…ഞാൻ ഭ്രാന്ത് പിടിച്ചവളെ പോലെ…അലയുന്നത് നിനക്കു കാണണോ….

 

നീ ഈ വീട്….ചേച്ചിയുടെ പേരിൽ എഴുതി വെയ്ക്ക്…ആരും ഒന്നും അറിയില്ല..നീ അവനോടു സ്നേഹത്തിൽ പറഞ്ഞ മതി….അവൻ…നീ എന്ന് വെച്ചാൽ ജീവൻ ആണ്…

 

ശെരി…’അമ്മ പറയാൻ ഉള്ളത് പറഞ്ഞു..ഇനി നീ ഇഷ്ടം പോലെ ചെയ്യ്…..ഞങ്ങളെ മൂന്നിനേം ചതിക്കണേൽ..നിനക്കു എല്ലാം അവനോടു പറയാം…ഞങ്ങൾ പുറത്തു ഇറങ്ങിക്കോളാം…

 

ഞാൻ മനസ്സിൽ ഓർത്തു..ഈ തള്ള ആള് കൊള്ളാമല്ലോ…..നല്ല പണി കൊടുകാം….

 

കുറച്ച നേരം പിന്നെ അനക്കം ഒന്നും ഇല്ല..വെളിച്ചം എല്ലാം കെടുന്നു….ഞാൻ മെല്ലെ അവിടെ നിന്നും ഇറങ്ങി……നേരെ എന്റെ വീട്ടിലേക്ക് വണ്ടി പിടിച്ചു..അവിടെ ശ്രീദേവി ഉണ്ടല്ലോ….

 

രണ്ടു മാണി ആയി രാത്രി..ഞാൻ അവിടെ ചെന്നപ്പോൾ…ശ്രീദേവിയെ ഞാൻ ഫോൺ വിളിച്ചു…..അവൾ എടുത്തു…ഉറക്കപിച്ചു ആണ്..

 

അഹ്…കണ്ണാ…..ഇതെന്താ ഈ രാത്രി..

 

വാതിൽ തുറക്കാടി..ഞാൻ ഇവിട പുറത്തു ഉണ്ട്..

 

ആണോ..ദേ..വരുന്നു…അവൾ വന്നു വാതിൽ തുറന്നു..ഹോ…കൊഴുത്ത പെണ്ണ്..ഒരു നയിറ്റി മാത്രം…ഞാൻ അവളെ ചേർത്ത് പിടിച്ചു….

 

അകത്തു കയറു…ന്റെ വാസുവേട്ട….അവൾ എന്നെ അകത്തു കയറ്റി..വാതിൽ അടച്ചു….

 

എടി മോൻ ഉറങ്ങിയോ…

 

അഹ്..അവൻ എപ്പോഴേ ഉറങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025