Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

എടുത്തു കഴിക്ക്……… ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു കൈ ചേർത്തു പിടിച്ചു…….പറഞ്ഞു

കഴിക്ക് ഒന്നൂല്ലെങ്കിൽ ഞാൻ ഓടി പോയി മേടിച്ചോണ്ട് വന്നതല്ലേ……….

അവൾ കഴിക്കാൻ തുടങ്ങി………

ഞാൻ : തനിക്ക് വീട്ടിൽ പോണോന്ന് തോന്നുന്നുണ്ടോ……….

ഇല്ല………….അവർ വിഷമിക്കും

ഫുഡ്ഡും കഴിച്ചു അവൾ വീണ്ടും മാറി കിടന്നു……….. ഒരു മണിക്കാണ് അപ്പോയ്ന്റ്മെന്റ് കിട്ടിയേക്കുന്നെ ഇവിടെ അടുത്തായത് കൊണ്ട് കുഴപ്പമില്ല……..

ശ്രീകുട്ടിയെ തട്ടി വിളിച്ചു ……..

എഴുന്നേൽക്ക് പോകണ്ടേ……………

ചെല്ല് പോയി കുളിച്ചു റെഡി ആയി വാ…….

ഞങ്ങൾ ഇറങ്ങി അവിടെയെത്തി

സൈക്കോളജിസ്റ്റ് മേരി…….അവരുടെ വീടിന്റെ അഡ്രെസ്സ് ആയിരുന്നു…….

ഞാൻ കാളിങ് ബെൽ അടിച്ചു…….

എന്റമ്മയുടെ പ്രായമുള്ളൊരു സ്ത്രീ വാതിൽ തുറന്നു……..

ഞാൻ : മേരി……….

ഞാനാ……………

സ്റ്റേഷനിൽ നിന്നും പറഞ്ഞിട്ട് വരുന്നതാ …….

ആ പറഞ്ഞായിരുന്നു വാ……… ഇരിക്ക്…

ഞങ്ങൾ ഉള്ളിൽ കേറി ഇരുന്നു….. വലിയ ഒരു വീട്……… കുടിക്കാൻ വെള്ളം തന്നു….അപ്പോഴേക്കും അവർ ഡ്രസ്സ്‌ മാറി വന്ന്……..

ആദ്യം അവർ എന്നേ ഒരു മുറിയിലേക്ക് ക്ഷെണിച്ചു….. അവളോട് അവിടെ ഇരുന്നോളാൻ പറഞ്ഞു…….

എന്നോട് അവർ ആദ്യം തൊട്ടുള്ള എല്ലാ കാര്യവും ചോദിച്ചു മനസ്സിലാക്കി ഞാൻ ഇറങ്ങിയപ്പോൾ….. ഒന്നര മണിക്കൂർ കഴിഞ്ഞു…….

അത് കഴിഞ്ഞവളെ ഉള്ളിലേക്ക് പറഞ്ഞുവിട്ട്…….. അവൾ ഇറങ്ങിയപ്പോഴേക്കും 7 മണിയായി………4 മണിക്കൂർ……..ഉള്ളിലായിരുന്നു അവൾ

അവ്ടെന്നു തിരിച്ചു വീട്ടിലെക്കും പോകുന്ന വഴി ഫുഡും മേടിച്ചു വീട്ടിൽ എത്തി അതും കഴിച്ചു കിടന്നുറങ്ങി…….. സാധാരണ പോലെ തന്നെ അവൾ താഴെലാണ് കിടന്നത്………

ഇനി രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി കൗൺസിലിങ് ന്……..

പരസ്പരം മിണ്ടാതെ രണ്ടു ദിവസം കൂടി കഴിച്ചു കൂട്ടി നാല് ചുവരിനുള്ളിൽ…….

വീണ്ടും കൗൺസിലിങ് പോയി…….. ആദ്യം എന്നെയാണോ വിളിച്ചത്…… ഞാൻ ഉള്ളിലേക്ക് ചെന്ന്…..

മേരി : ഇരിക്ക്……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025