Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

രാവിലെ തൊട്ട് വൈകുന്നേരം വരെ ഞാൻ കിടന്നുറങ്ങി അവൾ ടീവിയും കണ്ടിരുന്നു…..

ഒരു മാസം കഴിഞ്ഞു ഒന്ന് പുറത്തേക്ക് ഒക്കെ ഒന്നിറങ്ങീട്ട് കൗൺസിലിങ് ന് പോകും വരും……

6 മണിയായി എഴുന്നേറ്റപ്പോൾ…….ഞാൻ ബാൽക്കണിൽ ചെന്നിരുന്നു അവൾ അവിടെ ഉള്ളത് കൊണ്ട് ആണ് അങ്ങോട്ട് ചെന്നത്…… ഉറക്കച്ചടവോടെ അവിടെ ഇരുന്നു………

വിവാഹ വാർഷികം ആയിട്ടു ഒന്നും മിണ്ടിട്ട് പോലും ഇല്ലല്ലോ….. എന്ത് ചോദിക്കും….

എടൊ ഒരു കാപ്പി ഇട്ടു തരോ………

അവൾ നോക്കാതെ ഉള്ളിലേക്ക് കേറി പോയി…….തിരിച്ചു കാപ്പിയും ആയി വന്നപ്പോൾ ഞാൻ ഒന്ന് ഞെട്ടി…….

ആദ്യമായി ഞാൻ പറഞ്ഞിട്ട് ഒരു കാപ്പി കിട്ടിയത് അതും കുടിച്ചു ഞാൻ അവിടെ ഇരുന്നു…….. എന്തോ ഒരു സന്തോഷം……

ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്ത് നോക്കി…….. ശ്യാമിന്റെ മെസ്സേജ്

എടാ 24 ന് ഫോർട്ട്കൊച്ചിൽ കാർണിവലിന് പോകാം….. നീ വരുന്നുണ്ടോ………..

ഏയ്യ് ഞാൻ ഇല്ലടാ…….

സിനിമയിൽ കണ്ടതല്ലാതെ ഈ സ്ഥാലം ഞാൻ ഇന്നേ വരെ കണ്ടിട്ട് പോലും ഇല്ല….. പോണൊന്നുണ്ട് ഇവൾ ഉള്ളത് കൊണ്ട് നടക്കില്ല……ക്രിസ്തുമസ് അടുത്താൽ അവിടെ നല്ല ആഘോഷം ആണെന്ന് അറിയാം…….

ഞാൻ : ശ്രീക്കുട്ടി താൻ ഒന്ന് റെഡി ആകു….ഒരു സ്ഥാലം വരെ പോകാം……

എവിടെ…….

താൻ വാടോ……… ഞാൻ കൊണ്ടേ കളയൊന്നുമില്ല തന്നെ വാ….. കുറെ ദിവസം ആയില്ലേ പുറത്തേക്ക് ഒന്ന് ഇറങ്ങിയിട്ട്……….

കുറച്ചു നേരം അവൾ അവിടെ തന്നെ ഇരുന്നപ്പോൾ ഞാൻ ഓർത്ത് വരുന്നില്ലെന്ന്…… മുറിയിലേക്ക് പോയി ഡ്രസ്സ്‌ മാറി വെളിയിലേക്ക് വന്ന്……

ഒരു സ്കൈ ബ്ലൂ കളറിലുള്ള ചുരിദാർ….. ആണ് അവളിടെ വേഷം

ഞാൻ ഇപ്പൊ വരാ ഒന്ന് കുളിച്ചോട്ടെ……. ഞാൻ വേഗം കുളിച്ചു ഡ്രെസ്സും മാറി ഇറങ്ങി……… ആദ്യമായിട്ടാണ് അവളുടെ ഒപ്പം കറങ്ങാൻ പോകുന്നത്….. അതിന്റെ ഒരു ത്രില്ല് എനിക്കും ഉണ്ടായിരുന്നു……..

താഴേക്കു ഇറങ്ങി കാർ എടുക്കാം ബൈക്ക് വേണ്ട…… കാറിൽ കേറി ഗൂഗിൾ മാപ്പിൽ ഫോർട്ട്കോചിലേക്ക് ലൊക്കേഷൻ ഇട്ട്……

റോഡിലൊക്കെ അത്യാവശ്യം തിരക്കുണ്ട്…….. റോഡ് സൈഡിലുള്ള

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025