Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

പക്ഷേ അന്നുരാത്രി കിടക്കുമ്പോൾ മറ്റന്നാൾ കോളേജിൽ ചെല്ലുമ്പോഴുള്ള അവസ്ഥയോർത്ത് ആധിയായി. റീനാ മിസ്സ് അത് ഇന്നത്തോടെ മറന്നുകാണണേന്ന് പ്രാർത്ഥിച്ച് സമാധാനിക്കാൻ ശ്രമിച്ചു. എന്നാലും അങ്ങനെ എളുപ്പം മറക്കാനാവുന്നതാണോ ആ പേപ്പറിലുണ്ടായിരുന്നത്?! ഓർക്കുന്തോറും നെഞ്ചിലെ ഭാരം ഇരട്ടിച്ചു.

‘ ക്ലിംഗ്’ ആ സമയം ഫോണൊന്ന് ചിലച്ചുനിന്നു.

ഫെയ്സ്ബുക്കാണല്ലൊ. അവളാവുമോ? എന്റെ ചങ്കിടിച്ചു. തിടുക്കപ്പെട്ട് ഞാൻ മെസ്സെഞ്ചറെടുത്ത് നോക്കി. അതെ, അവൾ തന്നെ. ‘പാർവതി പാറു’വിന്റെ പൂക്കൾ പടമുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ നിന്നൊരു മെസ്സേജ്!

റീന ടീച്ചറിന്റെ വിഷയത്തിലെ ടെൻഷനൊക്കെ ആ സെക്കന്റിൽ ഞാൻ മറന്നു. വരണ്ടിരുന്ന എന്റെ മനസ്സിൽ അവളുടെ ഓരോ ചാറ്റും കുളിർമഴയായി പെയ്തിറങ്ങി.

‘ ഡാ…

പിണക്കമാണോ?”

എനിക്കെന്ത് പിണക്കം?” ഞാൻ ചോദിച്ചു.

ഇഷ്ടപ്പെട്ടോ ഞങ്ങളിന്ന് ചെയ്തത്?”

ഞാൻ മിണ്ടിയില്ല.

ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ചാറ്റ് ഒഴിവാക്കി വോയിസ് മെസ്സേജ് അയച്ചു.

പ്ലീസ് ഡാ.. പിണങ്ങല്ല്… എനിക്ക് നീയില്ലാതെ പറ്റുന്നില്ല… എനിക്ക് നീയും വേണം ഷിയാസും വേണം. ഒരുപാട് പിടിച്ചുനിന്നു നോക്കി… പക്ഷേ… പറ്റുന്നില്ലായിരുന്നെടാ… ഞാൻ അങ്ങനെയൊക്കെ ചെയ്തതിൽ നിനക്ക് ദേഷ്യമാണെന്നറിയാം. പക്ഷേ പറ്റുന്നില്ലായിരുന്നെടാ… ഷിയാസിന്റെ പ്രശ്നമൊക്കെ നിനക്ക് അറിയാവുന്നതല്ലേ…”

ഞാൻ തിരിച്ച് രോഷം അഭിനയിച്ച് വോയിസ് വിട്ടു.

എന്നുവച്ച്…? എന്തുവാ സ്വാതി നീ പറേന്നെ?! അവന് നിന്നെ തൃപ്തിപ്പെടുത്താൻ പറ്റുന്നില്ലെന്നുവച്ച് ഫെയ്ക്ക് ഐഡി ഉണ്ടാക്കി അവന്റെ ബെസ്റ്റ് ഫ്രെണ്ടുമായിട്ട് കമ്പിചാറ്റ് നടത്തുവാണോ വേണ്ടത്?! അത്രേയുള്ളോ അവൻ നിനക്ക്? ഒന്നുമില്ലേലും മൂന്നു കൊല്ലമായി നിന്നെ പൊന്നുപോലെ കൊണ്ടുനടക്കുവല്ലേ? അതെങ്കിലും ഓർത്തൂടാരുന്നോ നിനക്ക്.. പ്രണയമെന്നാൽ സെക്സ് മാത്രമാണോ?!” ഞാൻ തത്വം വിളമ്പി.

അല്ലെന്ന് അറിയാവുന്നോണ്ടല്ലേ ഞാന്‍ അവനെ ഉപേക്ഷിക്കാത്തതും.. ഒന്ന് നീ മനസ്സിലാക്കണം. ഞങ്ങളുടെ മതം വേറെയാ, സാമ്പത്തികപരമായും അവൻ ഞങ്ങളേക്കാൾ വളരെ താഴെയാ… എന്നിട്ടും ഞാൻ ഇതുവരെ അവനെ തേച്ചോ?! തേക്കത്തുമില്ല. കെട്ടുവാണേൽ അവനെ മാത്രമേ കെട്ടത്തുമുള്ളൂ. പക്ഷേ സ്നേഹം മാത്രം പോരല്ലോ. സെക്സും വേണ്ടേ ജീവിതത്തില്‍? ക്ലാസിലെ പിള്ളേരോട് ലോകത്തുള്ള വൃത്തികേടും പറയുന്നത് കേട്ടാൽ തോന്നും അവൻ ഇക്കാര്യത്തില്‍ മിടുമിടുക്കനാണെന്ന്. പക്ഷേ വേണ്ടപ്പോഴൊക്കെ കിടന്നുകൊടുത്തിട്ടും അവന് ഇത്രേം വർഷമായിട്ട് ഒന്ന് നക്കിപ്പോലും തന്നിട്ടില്ലെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? പക്ഷേ അതാണ് സത്യം.. ഏതൊക്കെ രീതിയില്‍ സന്തോഷിപ്പിച്ചാലും അവന് അവന്റെ കാര്യം മാത്രം. രണ്ട് മിനുറ്റുകൊണ്ട് മൊലേൽ ഒന്ന് പിടിച്ചോണ്ട് തുടയിടുക്കിൽ എന്തേലുമൊന്ന് അടിച്ചൊഴിച്ചിട്ട് പോവും. ചാറ്റിലാണേലും വീഡിയോ കോളിലാണേലും എന്തൊക്കെ ചെയ്തുകൊടുത്താലും അവന് സ്വന്തം കാര്യം മാത്രം! എത്ര മാറ്റിയെടുക്കാന്‍ നോക്കിയതാ ഞാൻ… എന്നിട്ടും…” പരിഭവവും നിരാശയും നിറഞ്ഞ അവളുടെ സ്വരമിടറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025