Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

നിറം തൂവെള്ളയൊന്നുമല്ല, ഗോതമ്പിന്റേതാണ്. അല്പം നീണ്ട മുഖം. മനോഹരമായ കണ്ണുകളിൽ മഷിയെഴുതേണ്ട ആവശ്യമുണ്ടായിരുന്നില്ല. വരച്ചുവച്ചതുപോലെ ആകൃതിയൊത്ത മൂക്കും ചുണ്ടുകളും. ഗോതമ്പിൽ കുങ്കുമം വിതറിയപ്പോലെ തുടുത്ത കവിൾത്തടങ്ങൾ. മേൽച്ചുണ്ടിന് മുകളിൽ നനുത്ത രോമങ്ങൾ എഴുന്നുനിൽക്കുന്നു.

കണ്ടിരുന്നപ്പോഴേക്കും അവൾ കോളെടുത്തു. വീട്ടിലായതുകൊണ്ട് അലസമായ വേഷം. നടുവറ്റം വച്ച് മുറിച്ച മുടി പാറിപ്പറന്ന് കിടക്കുന്നു. ഒരു കൊച്ചു നിക്കറും ഇറക്കം കുറഞ്ഞ വെളുത്ത ടീ ഷർട്ടുമാണ് വേഷം. ടീഷർട്ടിനുള്ളിൽ പോരിനു വിളിക്കുംപോലെ മുന്നിലേക്ക് തെറിച്ചുക്കൂമ്പി നിൽക്കുന്ന ആകൃതിയൊത്ത നീര്‍ക്കുടങ്ങള്‍. എന്റെ നോട്ടത്തില്‍ അതൊരു 34C സൈസെങ്കിലും കാണണം. ഭക്ഷിക്കുന്നത് മുഴുവനാ മുലദ്വയങ്ങളാണ് തട്ടിയെടുക്കുന്നതെന്ന് തോന്നും. കാരണം അതിനുകീഴെ അത്രമാത്രം ഒതുങ്ങിയതായിരുന്നു അവളുടെ അരക്കെട്ട്. അതിനു മുന്നില്‍ മനോഹരമായി പരന്നങ്ങനെ കിടക്കുന്ന തളിര്‍വയർ. ഒരനാക്രകുസുമം തന്നെ.

വിഡിയോ എടുക്കുന്ന ഫോൺ കട്ടിലിന്റെ ഹെഡ്ബോഡിൽ ചാരിവച്ച് അവൾ മെത്തയിൽ ചമ്രം പിണഞ്ഞിരിക്കുന്നു. ഇട്ടിരുന്നത് നിക്കറായതിനാൽ ഒരു രോമം പോലുമില്ലാത്ത അവളുടെ നീണ്ടുരുണ്ട തുടകളും തവിട്ടുഛായ പടർന്ന കാൽമുട്ടുകളും മനോഹരമായ കാൽവണ്ണകളും കണങ്കാലുകളും വ്യക്തമായി കാണാം. ഇറുകിയ ടീഷർട്ടിൽ തള്ളി നിൽക്കുന്ന മുലകളിലും ഷർട്ടിനും നിക്കറിനുമിടയിലെ ചെറുവട്ടമൊത്ത പൊക്കിളിലും എന്റെ നോട്ടം പാറിനടക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്തൊരു നാണവും മന്ദഹാസവും…

എന്താടാ ഇങ്ങനെ നോക്കുന്നെ? ആദ്യമായിട്ട് കാണുന്നപോലെ?” അവളൊന്നു കുണുങ്ങി.

ങുംം.. ആദ്യം കാണുവാ… നിന്നെയിങ്ങനെ നിക്കറൊക്കെ ഇട്ട് കാണുമ്പൊ ഒരു മദാമ്മയായിട്ടേ തോന്നൂ..”

ഓ… നിക്കറിടുന്നവരൊക്കെ മദാമ്മമാരാണോ? ഞാൻ വീട്ടില്‍ അല്ലേലും നിക്കറാ ഇടുന്നത്.. നിന്നെ കാണിക്കാനൊന്നുമല്ല.” അവൾ ചുണ്ട് കോട്ടി ദേഷ്യം അഭിനയിച്ചു.

അപ്പൊ തുടങ്ങാം?”

എന്ത്?” കുസൃതി നിറഞ്ഞ മിഴികളോടെ അവൾ ചോദിച്ചു.

ഞാനൊന്നും മിണ്ടിയില്ല, അവളും. വിടർന്ന മിഴികളോടെ ഞങ്ങൾ പരസ്പരം കണ്ടിരുന്നു. വീഡിയോ കോളിൽ കുറ്റിയെ കാണുമ്പോള്‍ അങ്ങനെയാണ്.. പരസ്പരം തൊട്ടുതഴുകാൻ മനം തുടിക്കുമെങ്കിലും അതിന് കഴിയാതെ കണ്ണുകളാൽ പരസ്പരം ഉടലും മുഖവും തഴുകിയിരിക്കും… തൊട്ടുണർത്തും.. കണ്ണുകള്‍ കോർക്കവേ നാണിച്ച് ചുവക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025