Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

ഞാനൊന്നും മിണ്ടിയില്ല. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും വോയിസ് മെസ്സേജ്..

ആകെ വട്ട് പിടിക്കുമെന്നായപ്പോഴാ നിനക്ക് മെസ്സേജ് ചെയ്തത്… നിന്റെ സംസാരവും കെയറിങുമൊക്കെ ഒക്കെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി. ആദ്യമൊക്കെ ബ്രദറിനപ്പോലെയാ കണ്ടതും… പക്ഷേ… മനസ്സിന് ഇഷ്ടപ്പെട്ടവരുമായി ചെയ്യാൻ ഒരിക്കലെങ്കിലും കൊതിക്കാത്ത ഏത് പെണ്ണാടാ ഉള്ളത്… കന്യാസ്ത്രീ ആവാൻ പോണ ജെസ്സി പോലും ഏതേലും ചെക്കന്റെ ഫ്രണ്ട്ഷിപ്പ് കിട്ടിയാ ഇളകിപ്പോവുമെന്ന് എനിക്കറിയാം… പിന്നെയാണോ സാമാന്യം നല്ല കഴപ്പിയായ ഞാന്‍..! പിടിച്ചുനിക്കാൻ പറ്റാണ്ടായപ്പോഴാ പാർവ്വതിയെന്ന പേരില്‍ ഐഡിയുണ്ടാക്കി നീയുമായി ആ രീതിയില്‍ സംസാരിച്ചത്.”

ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ഓരോ വാക്കും കുറിക്കു കൊള്ളുന്നതായിരുന്നു. അവളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ കുറച്ചൊക്കെ ശരികൾ അവിടെയുണ്ട്. കിടപ്പറയിൽ അമ്പേ പരാജയമായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ഷിയാസിനെ കളയാൻ കൂട്ടാക്കാത്തവളാണ് സ്വാതി. കാര്യം ക്ലാസിലെ മറ്റു പെമ്പിള്ളേരെക്കാൾ കഴപ്പുണ്ടെങ്കിലും അവളത്ര ദുഷ്ടയൊന്നും അല്ല. ഒരർത്ഥത്തിൽ അവനെ ഉപേക്ഷിക്കാന്‍ വയ്യാത്തോണ്ടല്ലേ അവൾ ഇങ്ങനൊക്കെ കാട്ടിക്കൂട്ടിയത്. ശരീരത്തെ കെട്ടഴിച്ചുവിട്ടാലും മനസ്സ് ഷിയാസിൽ നിന്ന് ഉപേക്ഷിക്കാത്തവൾ. കെട്ടുന്നെങ്കിൽ അവനെ ആയിരിക്കുമെന്ന വാക്കിന് ഇപ്പോഴും വില കൊടുക്കുന്നവൾ…

പക്ഷേ ഞാനോ… ഇന്നു വൈകിട്ടുകൂടി അവന്റെ ഉമ്മയെ മറ്റൊരു കണ്ണോടെ നോക്കിയവൻ. തരം കിട്ടിയാല്‍ അവരുടെയും മാധുര്യമറിയാൻ നോക്കിയിരിക്കുന്നവൻ. എന്നെ വച്ച് നോക്കുമ്പോൾ അവളൊരു ദേവതയാണ്. ഞാനവൾക്ക് ചാറ്റിൽ ടൈപ്പ് ചെയ്തു.

ഹ്മം… പിന്നെ… വേറെയെന്താ…”

വീണ്ടുമൊരു വോയിസ്.

വേറെന്താ… ഓരോന്നിങ്ങനെ ചിന്തിച്ചിരുന്നപ്പൊ മനസ്സിന് വല്ലാത്ത വിഷമം. ഇന്ന് ഞാൻ നിന്നെ കാണിച്ചോണ്ട് അവന് ചെയ്തുകൊടുത്തപ്പൊ ഒരു രസമൊക്കെ തോന്നിയെങ്കിലും വീട്ടില്‍ വന്നതാലോചിച്ചപ്പൊ ഒരു വല്ലായ്മ. നീയെന്നെ എങ്ങനെ കാണുമെന്നൊരു പേടി. ഡാ, ഞാൻ കഴപ്പിയാണെന്ന് വച്ച് ഒരു ചീത്തപ്പെണ്ണൊന്നും അല്ല. നീ അങ്ങനെ ചിന്തിക്കല്ല്. അതിനാ മെസ്സേജ് ചെയ്തെ.”

മ്ംം” ഞാൻ മൂളി. അതിൽ ആത്മാർഥതയുണ്ടെന്ന് കാണിക്കാൻ ഒരു ചിരിക്കുന്ന ഇമോജിയും അയച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025