Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

മുഴുവനും കുടിച്ചില്ലല്ലോ..” ഞാനെഴുന്നേൽക്കുന്നത് കണ്ട് അവർ ചോദിച്ചു.

മതി… നിറഞ്ഞു..”

ഊം” ഞാന്‍ പറഞ്ഞൊപ്പിക്കുന്നത് കേട്ട് ഇത്ത തൃപ്തിയില്ലാതെ മൂളി. വേണ്ടായിരുന്നെന്ന് തോന്നിക്കാണും. ഞാനത് വലുതായി ഗൗനിക്കാതെ അടുക്കളവാതിലിലൂടെ കൈ കഴുകാനിറങ്ങി. വെള്ളം ബക്കറ്റിൽ വച്ചിട്ടില്ല. തീർന്നെന്ന് തോന്നുന്നു. ഞാൻ വടക്കേവശത്തെ ആട്ടിൻകൂടിനടുത്തുള്ള പൈപ്പിലേക്ക് നീങ്ങി.

നസീറിക്ക (ഷിയാസിന്റെ ബാപ്പ) നടത്തുന്ന പീടികയ്ക്ക് പുറമേ അവരുടെ വരുമാനം ആടിനെ വളർത്തുന്നതിൽ നിന്നാണ്. ഒരു മുട്ടനാടിനെ മാത്രം നിർത്തിയിട്ട് ബാക്കി പെണ്ണാടും ആട്ടിൻകുട്ടിയും ഒക്കെയാണ്. പൊളപ്പെടുക്കുന്ന പെണ്ണാടുകളെ ചവിട്ടിക്കാൻ നിർത്തിയതാണ് മുട്ടനെ. മറ്റ് ആണാടുകളെയൊക്കെ അറക്കാൻ വിൽക്കും.

ഞാനവിടെ ചെന്നപ്പോള്‍ ഒരു പെണ്ണാടിനെ കൂടിന് പുറത്തുള്ള ഒരു കുറ്റിയില്‍ മാറ്റി കെട്ടിയിരിക്കുന്നു. ഷാഹിന എന്നെ കാണുന്നില്ല. അവൾ മുട്ടനെ അഴിക്കുകയാണ്. നബീസത്ത ഇതൊക്കെ ചെയ്ത് കണ്ടിട്ടുള്ളതുകൊണ്ട് എനിക്ക് അവൾ ആടിനെ ചവിട്ടിക്കാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായി.

എനിക്ക് പണ്ടുമുതലേ ഇഷ്ടമുളള ഏർപ്പാടാണ് ആടിനെ ചവിട്ടിക്കുന്നത് കണ്ടുനിൽക്കുകയെന്നത്, സെക്സിനെപ്പറ്റി ഒന്നും അറിയാത്ത കാലം മുതലേ. അന്നൊന്നും എനിക്ക് വെള്ളം വച്ചുകാണില്ല. എങ്കിലും ചുമ്മാ രസം തോന്നി അങ്ങനെ കണ്ടുനിൽക്കും. മുട്ടനാട് പെണ്ണാടിന്റെ പുറത്ത് ചാടിക്കേറുമ്പോൾ നബീസത്ത അതിന്റെ സൂചി പോലുള്ള സാധനം പെണ്ണാടിന്റെ ഉള്ളിലേക്ക് കേറ്റി വയ്ക്കും. അത് നാലഞ്ചടി അടിച്ചിട്ട് അനങ്ങാതെ നിൽക്കും. അന്നൊക്കെ ഞാൻ കരുതിയത് ആട്ടിൻകാട്ടം വരുന്നിടത്താണ് കുത്തുകോല് കേറ്റുന്നതെന്നാണ്.

ഇതെന്തിനാ ഇത്താ ആട് അപ്പിയിടണെടത്ത് മറ്റേതിന്റെ ചുക്കാമണി ഇടുന്നെ?”

അവരൊന്ന് ചിരിച്ചു.

എട മണ്ടച്ചാരേ.. അപ്പിയിടണെടത്തല്ല.. പെറുന്നിടത്താ ഇടുന്നെ…”

അങ്ങനെ എന്തിനാ ഇടുന്നെ..?”

എങ്കിലേ ഷിയാസിനും അനക്കുമൊക്കെ കളിപ്പിക്കാനൊരു ആട്ടിൻകുട്ടിയെ കിട്ടൂ…”

മതി. ആട്ടിൻകുട്ടീടെ കൂടെ കളിച്ച് മടുത്തു. ഇപ്പൊ തന്നെ ഒത്തിരിയെണ്ണമായില്ലേ…”

അത് കൊള്ളാം.. പിന്നെ അനക്ക് ആരെയാ വേണ്ടത്? മനുഷ്യക്കുട്ടിയെയോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025