Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ്

” ഞാൻ ഇൻഫോ സൊല്യൂഷനിലാണ് വർക്ക്‌ ചെയുന്നത്. താനോ ”

“ഞാൻ ഇവിടെ ലൈഫ് കെയർ ഹോസ്പിറ്റലിൽ നേഴ്സ് ആണ്”

” ഡേവിഡ് ഞാൻ ഒരുപാടു വൈകി  നമുക്ക്  വൈകീട്ട് വിശദമായി  പരിചയപ്പെടാം ”

“ഒക്കെ  നമുക്ക് വൈകീട്ട് കാണാം . Have a nice day”

അവന്റെ സംസാര ശൈലിയും പെരുമാറ്റവും ഞങ്ങൾക്കിടയിൽ  പെട്ടെന്ന്  സൗഹൃദം ഉണ്ടാക്കി.

“ഇവിടെ നിന്ന് ദിവാ സ്വപ്നം  കണ്ണുകയാണോ  എയ്ഞ്ചൽ”

പെട്ടെന്നുള്ള ശബ്‌ദം കേട്ട്  ഞെട്ടിയ   ഞാൻ കാണുന്നത് എന്നെ നോക്കി പുഞ്ചിരിച്ചു  നിൽക്കുന്ന  ഡേവിഡിനെ ആണ്.

“ഏയ് ഞാൻ നിന്നെ കണ്ട് നിന്നതാണ് ”

ഞങ്ങൾ പരിചയപ്പെട്ട അന്ന് തുടങ്ങിയതാ  അവന്റെ എയ്ഞ്ചൽ വിളി.

അതിന്റെ കാരണം ചോദിച്ചപ്പോ നിങ്ങൾ  നേഴ്സ്മാർ ഒക്കെ  ഭൂമിയിലെ മാലാഖമ്മാർ അല്ലെ  എന്ന മറുപടി ആണ് അവൻ തന്നത്.

“ലിഫ്റ്റ് വീണ്ടും പണി മുടക്കി അല്ലെ ?  ”

” അത് ഒരു പുതിയ കാര്യം അല്ലാലോ എല്ലാ മാസവും ഉള്ളത് അല്ലെ. ”

” അസോസിയേഷകാർക്ക് നല്ല ആരെങ്കിലും വിളിച്ച് ഇത് ശരിയാക്കിയാൽ എന്താ ”

“അങ്ങനെ ശരിയാക്കിയാൽ അവർ എങ്ങനെ മാസാ മാസം കമ്മീഷൻ  അടിക്കും. ”

“അതും ശരിയാ ”

“ഞങ്ങൾ  പരസ്പരം നോക്കി ചിരിച്ചു. ”

“ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നല്ലേ ”

“ഹാ ”

“എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത പരിപാടിയ  നൈറ്റ്‌ ഷിഫ്റ്റ്‌. രാത്രി മൊത്തം പണി എടുക്കുക അതിന്റെ ഷീണം മാറാൻ പകൽ മുഴുവനും ഉറങ്ങുക ”

“എനിക്കും നൈറ്റ്‌ ഷിഫ്റ്റിൽ താല്പര്യമില്ല എന്ത് ചെയ്യാൻ ഇത് ഒക്കെ ഞങ്ങളുടെ ജോലി  പറഞ്ഞിട്ടുള്ളത് ആണ് ”

ഓരോന്ന് സംസാരിച്ചു  ഞങ്ങൾ അവരവരുടെ ഫ്ലാറ്റിൽ കയറി.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

മ്യൂസിക് പ്ലെയറിലെ പാട്ടിനൊത്ത് മൂളി  ഡേവിഡ്  അയൺ ചെയ്ത  ഷർട്ടും പാന്റും അണിഞ്ഞു.

“കൊള്ളാം ”

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025