Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ്

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും ഇവിടെ ജോലി അനേഷിച്ചു വരുന്നവർ  നൂറോള്ളം  ആണ്.

ജീവിതത്തിന്റെ  പുതിയ  മേച്ചിൽപ്പുറങ്ങൾ തേടുന്നവർ….. !

ബാംഗ്ലൂരിന്റെ  അയഥാർത്ഥ ഭംഗി രാത്രിയിൽ ആണ്.

സിറ്റി ഓഫ് നൈറ്റ്‌  എന്ന് ഈ നഗരത്തെ വിശഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം.

പാർക്കിങ്ങിൽ വണ്ടി പാർക്ക്‌ ചെയ്ത  ഞാൻ ഓഫീസിലേക്ക് കയറി.

ഐഡി കാർഡ്  ചോപ്പ് ചെയ്ത് ഞാൻ അകത്തു കയറി.

ഓഫീസ് ടൈം ആകുന്നോള്ളൂ. ഞാൻ ടേബിളിൽ ബാഗ് വച്ച് പുറത്തേക്ക് നീങ്ങി.

പുറത്തിറങ്ങി ഒരു സിഗരറ്റ് പോക്കറ്റിൽ നിന്നും എടുത്ത് കത്തിച്ചു.

ചുണ്ടിൽ സിഗരറ്റ് എരിയുന്നത്തിന് ഒപ്പം നെഞ്ചിലെ കനലും ഏരിയാൻ തുടങ്ങി.

കണ്ണുകൾ കാഴ്ചയുടെ അങ്ങേയറ്റം തേടാൻ ആരംഭിച്ചു മനസ്സ് ഓർമകളുടെയും.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദൈവമേ സമയം ഇത്രയും ആയോ ?

ഇന്ന് എന്തായാലും ഓഫീസിൽ എത്താൻ വൈക്കും.

ആദ്യ ദിവസം തന്നെ വൈകി ചെന്നാൽ അവർ ഓക്കേ എന്ത് കരുതും.

അന്ന ഓരോന്ന് ആലോചിച്ചു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ തുടങ്ങി ഒപ്പം  യൂബർ ബുക്ക്‌ ചെയ്തു.

“കുഴപ്പമില്ല  കാണാൻ ഒരു സുന്ദരി തന്നെ ” അന്ന കണ്ണാടിയിൽ  നോക്കി പറഞ്ഞു.

അഞ്ചു മിനിട്ടിന് ഉള്ളിൽ ടാക്സി വന്നു അവൾ അതിൽ കയറി ഓഫീസിലേക്ക് പുറപ്പെട്ടു.

അവൾ വിൻഡോയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു.

വഴി അരികിലെ ഓരോ കാഴ്ചകളും അവൾ ഒരു കൊച്ചു കുട്ടിയെ പോലെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു.

സത്യം പറഞ്ഞ വീട്ടിലെ ജീവിതത്തിൽ  നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു ഇവിടേക്ക്.

അവിടെ നിന്നാൽ  നിന്ന് തിരിയാൻ സമ്മതിക്കില്ല പപ്പയും മമ്മിയും.

എല്ലാ കാര്യത്തിനും അവരുടെ മേൽനോട്ടം ഉണ്ടാകും.

“അന്ന അത് ചെയ്യരുത് ഇത് ചെയ്യരുത്, അവിടെ പോകരുത്, ഇവരോട് സംസാരിക്കരുത്, അടങ്ങി ഇരിക്ക്, ഈ ഡ്രെസ്സ് ഇടരുത് ” എന്ന് ഓക്കേ  പറഞ്ഞ് മനുഷ്യനെ വട്ട് പിടിപ്പിക്കും.

“എന്ത് ചെയ്യാൻ സ്നേഹം കൊണ്ടാ ” ഒറ്റ മോൾ അല്ലെ   !

ഇപ്പോൾ ഞാൻ ഒരു കൂടപിറപ്പ്  ഇല്ലാത്തതിൽ  നന്നായി വിഷമിക്കുന്നു.

ഉണ്ടായിരുന്നെങ്കിൽ ഈ പണി മൊത്തം എനിക്ക് ഒറ്റക്ക്  കിട്ടില്ലാലോ  !

ഷെയർ ചെയ്ത് പോയേനെ.

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025