Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ്

കണ്ണാടിയിൽ നോക്കി ഡേവിഡ് സ്വയം വിലയിരുത്തി.

പെട്ടന്നവന്റെ മുഖത്തെ ചിരി മാഞ്ഞ്

വിഷാദം  കടന്നു വന്നു.

അവൻ കണ്ണാടിയിൽ തന്നെ നോക്കി നിന്നു അവന്റെ ഓർമ്മകൾ പുറകിലേക്കും.

എന്റെ ജീവിതത്തിൽ സംഭവിച്ചതിന് ഒന്നും കാരണം ഞാൻ അല്ല വിധി ആണ്. വിധിയെ തടുക്കാൻ ആരെകൊണ്ടും കഴിയില്ല.

സംഭവിക്കാൻ ഉള്ളത് എന്നായാലും സംഭവിക്കും തനിക്കതിൽ ഒരു പങ്കും ഇല്ല.

ജീവിതത്തിൽ നമ്മൾ സ്നേഹിക്കുന്നവരും

നമ്മളെ സ്നേഹിക്കുന്നവരും ചിലപ്പോൾ   ഒരു നിമിഷം കൊണ്ട് ഇല്ലാതാകും  but life must go on.

Because this is not the end.

മനസ്സിനെ പറഞ്ഞത് പഠിപ്പിച്  മുഖത്ത് പഴയ ചിരി തിരിച്ചു കൊണ്ടു വന്ന്  ഡേവിഡ് ഓഫീസിലേക്ക്  പുറപ്പെട്ടു.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഡേവിഡ് തന്റെ കാർ സ്റ്റാർട്ട്‌ ചെയ്ത് മ്യൂസിക് പ്ലയെർ ഓൺ ആക്കി വോളിയം കൂട്ടി . ദാസേട്ടന്റെ വിന്റജ്  സോങ്‌സ് കാറിൽ  മുഴങ്ങി.

സ്കൂൾ ബസും കാത്ത് കളിച്ചു ചിരിച്ചു നിൽക്കുന്ന കുട്ടികളും

ലാഫിങ് എക്സിർസൈസ്  ചെയുന്നു ആന്റിമാരും

ടോമിയെ കൊണ്ട് വോക്കിങ്ങിനു പോകുന്ന രവി അങ്കിളും

പച്ചക്കറി വണ്ടിയും തള്ളി വരുന്ന ബംഗാളി പയ്യനും ഇപ്പോൾ സ്ഥിര കാഴ്ചക്കളായി മാറി.

ഒരു വർഷം മുൻപ് ഈ നഗരത്തിൽ വരുമ്പോൾ ഞാൻ ഒരു അപരിചിതർ

ആയിരുന്നു.

A complete stranger…  !

എന്നാൽ ഇന്ന് ഈ നഗരത്തിന്റെ  മുക്കും മൂലയും   എനിക്ക് ഇപ്പോൾ   മനപ്പാഠം ആണ്.

ഈ നഗരത്തിന്റെ  നാഗരികതയും സംസ്കാരവും ഞാൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നു.

ബാംഗ്ലൂർ……..

ഇന്ത്യയുടെ സിലക്കൺ വാലി.

സിറ്റി ഓഫ് ഗാർഡൻസ് ,  സിറ്റി ഓഫ് ലേക്‌സ്‌ എന്നുമൊക്കെ ഈ നഗരം അറിയപ്പെടുന്നു.

IT കമ്പനികൾ ഇവിടെ കൊടികുത്തി വാഴുന്നു.

ഏത് ഒരു സാധരണകാരനും   ജീവിക്കാൻ പറ്റുന്ന സിറ്റി.

ഇവിടെ പണം  സമ്പാദിക്കുന്നത് എളുപ്പമാണ് ചിലവഴിക്കുന്നതിന്ന്  അതിനേക്കാൾ എളുപ്പവും.

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025