Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

കോർപ്പറേറ്റ് വേൾഡ് ആണ്,,, എപ്പോഴാണ് എന്താണ് സംഭവിക്കുക എന്നൊന്നും പറയാൻ പറ്റില്ല..എക്സ്പീരിയൻസ് വച്ച് എന്നേക്കാൾ സീനിയർ താപ്പാനകൾ ഇവിടെ വേറെ ഉണ്ട്.. ആ മാനേജർ കസേരയും സ്വപ്നം കണ്ട് നടക്കുന്നവർ.. അവർക്ക് ഇതൊന്നും സഹിക്കില്ല കാലേ വാരലും കുതികാൽ വെട്ടും ഇവിടെ സ്ഥിരം ആണ്.. ആരെയും വല്ലാതെ നമ്പരുത്.. എപ്പോഴാ പണി കിട്ടാ എന്ന് പറയാൻ പറ്റില്ല.. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ അത് പെട്ടന്ന് മനസ്സിലാകും. അല്ലേ..??

എന്റെ ക്യാബിനു നേരെ ഓപ്പോസിറ് തന്നെയാണ് മാഡത്തിന്റെ ക്യാബിൻ.. ശ്രീത്വം തുളുമ്പുന്ന മുഖം ആണ് മാഡത്തിന്റെതു.. ഒരു ചായം പൂശലുകളുമില്ല.. ഏകദേശം ഒരു 40 വയസ്സ് കാണും.. എപ്പോഴും കോട്ടൺ സാരി ആണ് മാഡം ധരിക്കാര്.. വേറെ ഒരു ആഡംബരവും ഇല്ല,, അത് വസ്ത്രം ആയാലും ആഭരണം ആയാലും..
ഒരു ഒഫീഷ്യൽ റിലേഷനു അപ്പുറം ഞങ്ങൾ തമ്മിൽ പേർസണൽ കാര്യങ്ങളും പങ്കു വക്കാറുണ്ട്.. എന്നാൽ എനിക്ക് നൽകുന്ന ആ സ്വാതന്ത്ര്യം ഓഫീസിൽ മറ്റാർക്കും മാഡം
നൽകുന്നില്ല…”സ്വന്തം അനിയനോടെന്ന പോലെ comfortable ആണ് ഞാൻ നിന്നോട് ”
എന്ന് മാഡം തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാനു.. ആ ഒരു അടുപ്പം എനിക്കും മാഡത്തിനോട്‌ തോന്നിയതു കൊണ്ട് തന്നെ ആണ് ഞാനും എന്റെ പേർസണൽ കാര്യങ്ങൾ മാഡവുമായി ഷെയർ ചെയ്യുന്നത്.. മാഡത്തിന്റെ ഹസ്ബൻഡ് പോലീസിൽ ആണ് കേട്ടോ.. പേര് രാജശേഖർ.. DYSP ആണ് .. പുള്ളിയുമായും ഞാൻ നല്ല കമ്പനിയാണ്.. ഇപ്പോൾ കോഴിക്കോട് ആണ് ആള്… രണ്ടു പേരും കൂടി ഒരിക്കൽ വീട്ടിൽ വന്നിട്ടുണ്ട്.. ആ വരവ് തീർത്തും അപ്രതീക്ഷിതമായി ആയിരുന്നു.. ഞാൻ വെറുതെ invite ചെയ്യാറുണ്ടെങ്കിലും അവർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. സാമ്പത്തികമായും മറ്റും നല്ല നിലയിൽ ഉള്ളവരാണ് രണ്ടു പേരുടെയും കുടുംബങ്ങൾ..രണ്ടാളും തിരുവനന്തപുരതുകാരാണ്..ഒരെ ഒരു മകൾ,,

അശ്വതി എന്നാണ് പേര്..

ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്.. ഒരു
പാവം കുട്ടി..ഇത്ര വലിയ സമ്പത്ത് ഉള്ള വീട്ടിലെ ആണ് എന്നുള്ളതിന്റെ യാതൊരു ജാടയോ അഹങ്കാരമോ അതിനില്ലാ.. ഹയർസ്റ്റഡീസ് മറ്റും ആയി ഓസ്ട്രേലിയയിൽ ആണ് ഇപ്പോൾ..
അവിടെ മാഡത്തിന്റെ സഹോദരങ്ങളും മറ്റും ഉണ്ട്..

മാഡത്തിന്റെ ക്യാബിനു മുന്നിൽ എത്തി ഞാൻ..
” മാഡം may I…”

‘Yes അനന്തു…ഇരിക്ക്,, ഞാൻ വിളിപ്പിച്ചതു എന്താച്ചാൽ..
‘നീ ഈ ഫയൽസ് എല്ലാം ഒന്ന് ചെക്ക് ചെയ്യൂ..
ഈ സ്റ്റേറ്റ്മെന്റ്ഇൽ എല്ലാം errors ഉണ്ടല്ലോ..
Books of അക്കൗണ്ട്സ്ഉം ആയി ക്രോസ്സ് ചെക്ക് ചെയ്തു നോക്കിയപ്പോൾ ഒരുപാട് മിസ്മാച്ച് കാണിക്കുന്നുണ്ട്…’
അര്ജന്റ് ആണ് എനിക്ക് ഉച്ചക്ക് മുൻപ് ക്ലിയർ ആക്കി കിട്ടണം..’

‘Ok മാം..ഞാൻ ചെക്ക് ചെയ്യാം..,’

ഞാൻ പോകാനായി എഴുന്നേറ്റു..

“അല്ല ഇന്നലെ പോയിട്ട് എന്തായി..”
മാഡം ചോദിച്ചു..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025