Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

ഞാൻ അങ്ങനെ ചുമ്മാ അങ്ങോട്ട് നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടതു ഒരു പെൺകുട്ടി വീടിന്റെ പുറകു വശത്തു നിന്നും അവിടെക്ക് നടന്നു വരുന്നു..

അത് ഞാൻ നേരത്തെ കല്യാണവീട്ടിൽ വച്ചു കണ്ട അമ്മു ആയിരുന്നു..

അവൾ എന്നെ കണ്ടില്ല..

എന്തോ അവളെ കണ്ടപ്പോൾ ഒന്ന് ചെന്ന് ഒരു സോറി പറഞ്ഞാലോ എന്ന് തോന്നി എനിക്ക്…

ഞാൻ കാരണം കുറേ വഴക്ക് കേട്ടതല്ലേ..

നേരത്തെ ദേവൂട്ടിയെ കൊണ്ട് വരാൻ പോയ
സമയത്തു അവളെ കണ്ടപ്പോൾ പറയണം എന്ന് മനസ്സിൽ തോന്നി എങ്കിലും ഏട്ടത്തി ഉണ്ടായിരുന്നത് കൊണ്ട് പിന്നെ എന്തോ വേണ്ടാ എന്ന് വച്ചതാ..

ഇപ്പൊ അവൾ അവിടെ തനിച്ചു ആണ്,,
ചെന്ന് സംസാരിച്ചലോ..

ഞാൻ ജിതിനെ നോക്കി..അവൻ വേറെ ഏതോ ലോകത്തിൽ ആണ്..

അവനും ആതിരയും മാത്രമുള്ള ലോകം…

അവനെ ശല്യം ചെയ്യാതെ ഞാൻ അമ്മുവിന്റെ അടുത്തേക്ക് നടന്നു..

അല്ല പോണോ..??
എനിക്ക് ഒരു സംശയം..

“”പത്തുഇരുപത്തിഎഴു
വയസ്സ് ആയില്ലേടാ കോപ്പേ.. അത് പോലെ ഒരു സുന്ദരികുട്ടിയെ തനിച്ചു കിട്ടിയിട്ടും അവളോട്‌ സംസാരിക്കാൻ ഒരു കാരണം ഉണ്ടായിട്ടും ഇങ്ങനെ ചിന്തിച്ചു മാറി നില്കാൻ നീ എന്തൂട്ട് മണ്ടൻ ആടാ..
ചെല്ലടാ ചെല്ല്.. “”

മറ്റവൻ ആണ് അത് പറഞ്ഞത്. .. എന്റെ മനസ്സ് 😂😂😂

ഒടുവിൽ ഞാൻ രണ്ടും കല്പ്പിച്ചു അവളുടെ അടുത്തേക്ക് നടന്നു..

അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് അവൾ പോകുന്നതു ആ തെങ്ങിൻ പറമ്പിന്റെ ഉള്ളിലേക്ക് ആണ്.. അതിന്റെ അകത്തു ആണേൽ വല്ലാത്ത ഇരുട്ടും..

പറമ്പിന്റെ ഉള്ളിലേക്ക് കുറച്ചു കയറിയതും അവൾ അവിടെ നിന്നു..

അവളുടെ അടുത്തേക്ക് എത്താറായിരുന്ന
ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു…

അവൾ നിൽക്കുന്ന അവിടം വരെയും വെളിച്ചം ഉണ്ടായിരുന്നു..
എന്നാൽ പോലും അത്രയും കൂടുതൽ ആയി ഇല്ലതാനും..

അവൾ എനിക്ക് പുറം തിരിഞ്ഞു നിൽക്കുവാണ്.. നേരത്തെ കണ്ട ചുരിദാർ തന്നെ വേഷം..

അവളുടെ പുറകിൽ എത്തിയതും ഞാൻ അവളെ തന്നെ കുറച്ചു സെക്കൻഡ് നോക്കി നിന്നും..

അഴകളവുകൾ ഒത്ത അവളുടെ ബാക്ക് കണ്ടു മതി മറന്നു നിന്നത് ഒന്നും അല്ലട്ടോ..

എന്തോ അവളോട്‌ സംസാരിക്കാൻ എനിക്കൊരു മടി പോലെ…

നേരത്തെയുള്ള അവളുടെ ആ നോട്ടം അതിപ്പോഴും മനസ്സിൽ ഉണ്ട്..
ഒരു വിറയൽ കയ്യിനുഉം കാലിനുഉം ഒക്കെ..
എന്നാലും ഞാൻ വാ തുറന്നു..

“അതേയ്…. എനിക്ക് ഒരു കാര്യം പറയാനുണ്ട്….””

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025