Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

അരവിന്ദൻ മരിച്ചു ഒരു മാസം തികയും മുന്നെ അവൾ ഗർഭിണി ആണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു….എല്ലാവരുടെയും കണ്ണിൽ അത് അരവിന്ദന്റെ കുഞ്ഞ് പക്ഷെ സത്യം സീതയിലും ഇന്ദുവിലും മാത്രമായി ഒതുങ്ങി..

 

പ്രസവശേഷം ബോധം തെളിഞ്ഞപ്പോൾ അവൾ ആദ്യം കണ്ടത് കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന വിജയിനെയാണ്….ആ നിമിഷം സന്തോഷം കൊണ്ടവളുടെ മിഴികൾ നിറഞ്ഞൊഴുകി…തന്റെ മകൻ അവന്റെ അച്ഛന്റെ മാറിലെ ചൂടെറ്റ് കിടക്കുന്നു….

സീതക്ക് ദൈവം വിജയിലൂടെ ഒരു കുഞ്ഞിനെ നൽകിയപ്പോൾ ഇന്ദു വിജയുമായി ഇടപഴുകിയ നിമിഷങ്ങൾ ഓർത്ത് ജീവിച്ചു….

സത്യങ്ങൾ എല്ലാം വലിയ തിരുമേനി പറഞ്ഞ ശേഷം ഇന്ദു അറിഞ്ഞു എന്താണ് യഥാർത്ഥ പ്രണയം എന്ന്… ശേഖരന്റെ ഉത്തമ ഭാര്യയായി അവൾ തുടർന്നെങ്കിലും പിന്നീട് ഒരിക്കലും അവൾ അയാളുടെ മുന്നിൽ തന്റെ ദേഹം പ്രദർശിപ്പിച്ചിട്ടില്ല.. അയാളോടൊപ്പം കിടക്കുമെങ്കിലും അയാളുടെ ശരീരത്തോട് ചേർന്നവൾ കിടന്നിരുന്നില്ല….ആ മനസ്സിൽ ഒരാൾ മാത്രം ഉണ്ടായിരുന്നുള്ളു വിജയ്… ആ ദേഹം ഒരാളുടെ കീഴിലെ ഞെരിഞ്ഞമരാൻ കൊതിക്കുന്നുള്ളു വിജയുടെ….

വിജയ് അവളുടെ അരികിൽ വരുന്ന ഓരോ സമയത്തും അവളുടെ ഹൃദയമിടിപ്പ് ഇരട്ടിയാവും അവളുടെ ശരീരം വിറകൊള്ളും അവളുടെ യോനിയിൽ ചെറുനീർകണങ്ങൾ പൊടിയും…

പക്ഷെ അവൾ ഒരിക്കൽ പോലും അവനോട് സത്യം പറയാനോ അവന്റെ അടുത്ത് മറ്റൊരു രീതിയിൽ പെരുമാറാനോ ശ്രമിച്ചിരുന്നില്ല എല്ലാം അവളുടെ മനസ്സിൽ കുഴിച്ചു മൂടി അവൾ ജീവിച്ചു…പഴയ ഇന്ദുവിന്റെ ഒരു പ്രേതം

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025