Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

അവൻ വന്നു കയറിയതും പ്രിയയെ അനേഷിച്ചതും അമ്മ പറഞ്ഞതും എല്ലാം അവളോട് പറഞ്ഞു…

 

“”””അയ്യെ….ഈചെറിയകാര്യത്തിനാണോ… ഇങ്ങനെയിരിക്കുന്നേ…?””””

പ്രിയ ചിരിയോടെ ചോദിച്ചു… ഒപ്പം അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.

 

“”””എന്റെ അച്ചേട്ടാ….കാര്യമെന്താണെന്ന് ഞാമ്പറയാം… “”””

 

“””എന്നാ.. പറ.. “””

 

“”””അതില്ലേ… അച്ചേട്ടാ… “”””

 

അവന്റെ ഷിർട്ടിന്റെ ബട്ടൻസ് മെല്ലെ ഓരോന്നായി ഊരികൊണ്ടവൾ അവനെ വിളിച്ചു.

 

“”””കളിക്കാതെ പറ..ശ്രീക്കുട്ടി… “””

 

അവളുടെ കൊഞ്ചൽ കണ്ട് സഹികെട്ടു വിജയ് ഗൗരവത്തിൽ പറഞ്ഞു

 

“”””ആ കളിയൊന്നുമിനി… കൊറച്ചുനാളത്തേക്ക്… നടക്കത്തില്ല….””””

 

അൽപ്പം നാണത്തിൽ ഒപ്പം കുസൃതി ചിരിയോടെ അവൾ അവനെ നോക്കി.

 

“”””എന്ത്…?””””

 

വിജയ് ഒന്നും മനസിലാവാതെ അവളെ നോക്കി…

 

അതിനിടയിൽ പ്രിയ വിജയുടെ ഷർട്ട് മുഴുവനായി ഊരിമാറ്റിയിരുന്നു…അവൾ ഒന്നുകൂടി അവനോട് ചേർന്ന് ഇരുന്നു… അവന്റെ മാറിലേക്ക് മുഖം അമർത്തി

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025