Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

ശ്രീദേവിക്ക് അയനയോടും അശ്വിനോടും നല്ല അസൂയ  ഉണ്ടായിരുന്നു ……. അത് അവരുടെ  ഇടയ്ക്കിടെയുള്ള  സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നു ……….

ഒരു ദിവസം ശ്രീദേവി അശ്വിനെകണ്ടപ്പോൾ ചോദിച്ചു

ശ്രീദേവി …….. അതെന്താ കോടികൾ ആസ്തിയുള്ള ഒരു വർക്ക് ഷോപ്പും  ബാക്കി വൻ സെറ്റപ്പും ഉണ്ടായിട്ടും അവള് പിന്നെയും ആ ശർമ്മാജിടെ  കൂടെ  ജോലിക്ക് പോകുന്നത് ………

അശ്വിൻ …….. അവൾക്ക് വർക്ക് ഷോപ് കാര്യത്തിലൊന്നും താല്പര്യമില്ല അതാ ………. അവളത് ജോസെപ് സാറിനോട് പറഞ്ഞിരുന്നു …….. അവൾക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെന്ന് സാറും പറഞ്ഞു ………. ഇപ്പൊ MBA ചെയ്യുന്നുണ്ട് ……..

ശ്രീദേവി ………. ഓഹ് …… ഇനി അതിന്റെ കുറവേയുള്ളു ……….

രാജാ …….. അപ്പൊ നീ മുതലാളി ആയല്ലേ ………. പിന്നെ നീ എന്തിനാ ഈ ബൈക്കും കൊണ്ട് നടക്കുന്നത് ……

അശ്വിൻ …….. പഴയതൊന്നും മറക്കാൻ പറ്റില്ലല്ലോ സാർ ………..

രാജ …….. റിച്ചാർഡിന്റെ പഴയ ഭാര്യയാണോ …….. കാര്യങ്ങൾ നോക്കി നടത്തുന്നത് ………..

അശ്വിൻ …….. അവർക്കല്ലേ സാർ ഇംഗ്ലീഷ് നന്നായി അറിയാവുന്നത് .

രാജാ …… എപ്പഴാ കല്യാണം …………

അശ്വിൻ …….. ഉടനെയുണ്ടാകും …….

അശ്വിൻ അവിടെ നിന്നും ഇറങ്ങി ……… അയനയെ വിളിക്കാൻ സമയമായിരുന്നു ……….. അയനയെയും കൊണ്ട് അവൻ ജോസേപ്പിന്റെ വീട്ടിലാക്കി നേരെ വർക്ക്ഷോപ്പിലേക്ക് പോയി ………..

ജോസഫ് അവരുടെ കല്യാണം നടത്താനുള്ള തീരുമാനത്തിലായി …….. അയാൾ അത് ജോഷിയുമായും ജോബിയുമായും സിയയുമായും സംസാരിച്ചു …………. ജോബിയുടെ കല്യാണം കഴിഞ്ഞാലുടൻ അയനയുടെ കാര്യം തീരുമാനിക്കാമെന്ന് പറഞ്ഞു ………..

രാജേന്ദ്രൻ മുതലാളിയും രാമലിംഗംഗം മുതലാളിയും ഒരു ദിവസം ജോസേപ്പിനെ കാണാൻ വീട്ടിലെത്തി ………. തങ്ങളുടെ കുഞ്ഞിനെ കുറിച്ച് തങ്ങൾക്ക് അറിയാവുന്ന അടയാളങ്ങൾ അവർ ജോസേപ്പിന് കൈമാറി ………. അതിലൊന്ന് ആ കുട്ടിക്ക് രണ്ട് കൈകളിലും ആറ്  വിരലുകൾ ഉണ്ടെന്നതായിരുന്നു ……….. അതുകേട്ട  ജോസഫ് ഒന്ന് ഞെട്ടി ……….. ആ കുഞ്ഞിന്റെ വലതു കാലിൽ  നാല് വിരലുകൾ മാത്രമേ ഉള്ളു ………… അതിന്റെ കൈവെള്ളയിൽ ഒരു കറുത്ത മറുകുണ്ട് …….  ജോസഫ് ഒന്ന് അമ്പരന്നെങ്കിലും ……….. അത് പുറത്ത് കാണിക്കാതെ അയാൾ അവരോട് സംസാരിച്ചു ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025