Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

ജോസെപ്പ് താത്കാലികമായി ലീവിലേക്ക് പോയി ……….   മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് എല്ലാവരും തിരിച്ചെത്തി …… അയനയുടെ എല്ലാ സ്ഥാപനങ്ങളുടെയും ചുമതല ജോസേപ്പും കുടുംബവും  ഏറ്റെടുത്തുനടത്തി ………..  സഹായിക്കാൻ കൃഷ്ണയും സിയായും ………..

AFTER FIVE YEARS

രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും ഒരു ദിവസം ജോസേപ്പിനെ കാണാൻ ഒരു ദിവസം രാവിലെ അയനയുടെ ഓഫിസിലേക്കെത്തി …………

രാജേന്ദ്രൻ മുതലാളി ……… അവളുടെ ഒരു സ്വത്തും ഞങ്ങൾക്ക് വേണ്ട …….. ക്ഷമ യാചിക്കാൻ അവളുടെ കുഴിമാടമെങ്കിലും ഞങ്ങൾക്ക് കാണിച്ചു തരണം …….. ഒരു വയസ്സന്റെ അപേക്ഷയാണ് ……… സാധിച്ചു തരണം …..ഇത്രയും ക്രൂരത ഞങ്ങളോട് അരുത് ……….. ജോസഫ് പറയുന്നതെന്തും ചെയ്യാം ……..

ജോസഫ് …….. ഒന്ന് പുറത്തേക്കിരിക്കണം …….. ഒന്ന് രണ്ട് ക്ലൈന്റ്‌സ് മീറ്റിംഗ് ഉണ്ട് ………

അവർ പുറത്തേക്കിറങ്ങി ………  താഴെ വെയ്റ്റിങ് ഏരിയയിലേക്ക് പോയി ………….

വൈകുന്നേരം 5.30  ………. ജോസഫ് വീട്ടിലേക്ക് പോകാൻ പുറത്തേക്കിറങ്ങി ……… അപ്പോഴും അവർ ജോസേപ്പിനെ കാത്തിരിക്കുകയായിരുന്നു ………..  ജോസഫ് അവരെ കണ്ടപ്പോൾ അവരുടെ അടുത്തേക്ക് വന്നു ……

രാജേന്ദ്രൻ മുതലാളി …….. സാർ ഞാൻ പറഞ്ഞ കാര്യം ………

ജോസഫ് …….. എന്തിന് ……. അവളെ നിങ്ങൾ തന്നെ കൊന്നിട്ട് …….. എന്നോട് യാചിക്കുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാകുന്നില്ല ………  ഞാൻ ആരാ ദൈവമോ ???

രാജാ  …….. ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥകൂടി സാർ മനസ്സിലാക്കണം ………

ജോസഫ് ……… എന്താവസ്ഥ ……… ഇതിനെക്കാളും മോശപ്പെട്ട അവസ്ഥയിലൂടെയാ അവൾ ജീവിച്ചത് ……….

അപ്പോയെക്കും ഗീതാമ്മ അവിടേക്ക് എത്തി …(ഗീതമ്മയും ഇപ്പൊ അയനയുടെ കമ്പനിയിലെ ജീവനക്കാരിയാ)

ഗീതാമ്മ …….. യെന്ത സാർ കാര്യം ??

ജോസഫ് അവരുടെ ആഗ്രഹം ഗീതാമ്മയോട് പറഞ്ഞു …………

ഗീതാമ്മ ……… ഓക്കേ …… ഒരു ദിവസം നമുക്ക് അങ്ങോട്ട് പോകാം ……… ഞങ്ങൾ അറിയിക്കാം …….. പോരേ ??

രാജേന്ദ്രൻ മുതലാളി …….. മതി …… മതി ……

രാജാ …….. സാർ …… അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ …….. ഞങ്ങൾ ആണ് അച്ഛനും അമ്മയും എന്ന്  അവൾക്ക് അറിയാമായിരുന്നോ ???

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025