Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

പിറ്റേന്ന് ജോസഫ് അയനയെ കാണാൻ ശർമ്മാജിയുടെ ഓഫീസിലെത്തി ………. ഒരു ചെയർ വലിച്ചിട്ടിരുന്നു ……. എന്തോ ഗൗരവമായ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി …….. അയാൾ അയനയുടെ മുന്നിൽ അവർ  കൊടുത്ത ആ തെളിവ് കാണിച്ചു …….  അയനയുടെ വലതു കാൽ അവൾ ജോസഫിന് കാണിച്ചുകൊടുത്തു …………. യെസ് …… വലത് കാലിൽ നാല് വിരലുകളെ ഉണ്ടായിരുന്നുന്നുള്ളു ………….

ജോസഫ് …….. ഞാൻ എന്ത് പറയണം ………..

അയന ……… ഇപ്പൊ ഒന്നും പറയേണ്ട …………

ജോസഫ് …….. വൈ?…….. നിനക്കറിയാമായിരുന്നോ ???

അയന ……. അതെ …….

ജോസഫ് ……… എങ്ങനെ ???

അയന ……… എന്റെ അച്ഛന്റെ വലതു കാലിലും നാല് വിരലുകളെ ഉള്ളു …………

ജോസഫ് ……… നീ അത് എപ്പോ കണ്ടു ………….?

അയന …….. ഞാൻ സിദ്ധുവിന്റെ കൂടെ അവരുടെ എസ്റ്റേറ്റിൽ പോയപ്പോൾ …………

ജോസഫ് ……… നീ യെന്ത ആരോടും അത് പറയാതിരുന്നത് ………

അയന ……… എനിക്ക് പറയാൻ തോന്നിയില്ല …………

ജോസഫ് ………. നിനക്ക് അറിയാമായിരുന്നോ …… അത് …. (ജോസഫ് പറഞ്ഞു നിർത്തി )

അയന …….. അതെ ……. അറിയാമായിരുന്നു ……….

ജോസഫ് …….. പിന്നെന്താ ……….

അയന ……… സാർ ……. ഇത് പോലീസ് സ്റ്റേഷൻ അല്ല ……… സാറിന് മുതലാളിമാർ തരുന്ന കാശ് കിട്ടുമെങ്കിൽ സാർ അത് വാങ്ങിക്ക് …………. എന്റെ മരണം ഞാൻ കാത്തിരിക്കുകയാണ് …… സാറിന് അവിടെന്നെന്നെ രക്ഷിക്കാൻ പറ്റില്ല …….. സാറിനെന്നല്ല ആർക്കും

ജോസഫ് ……… പിന്നെ നീ എന്തിനാ അശ്വിനെ ????

അയന …….. മരിക്കുന്നതിന് മുൻപ് ഒരു തുണ വേണമെന്ന് തോന്നി

ജോസഫ് ……… അവനും ഒരു മനുഷ്യനല്ലേ ?  അവനും ആഗ്രഹങ്ങൾ കാണില്ലേ ????

അയനയുടെ കണ്ണുകൾ നിറഞ്ഞോഴുകി ……….  സാർ എന്നെ അവർക്ക് കാട്ടിക്കൊടുക്കരുത് ഒരിക്കലും ……. ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചോളാം ……… എനിക്ക് പേടിയുണ്ട് സാർ ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025