Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

ഒന്ന് മൂളികേട്ടിട്ട് ജോസഫ് അവിടെനിന്നും ഇറങ്ങി ……..

രാജേന്ദ്രൻ മുതലാളിയുടെ വീട് ………..

രാജേന്ദ്രൻ മുതലാളി ……… എന്താ വന്ന കാര്യം ………

ജോസഫ് ……… വന്ന കാര്യം ……. കുറച്ചു നല്ലതാണ് ………. BUT ………. ഇത്തിരി വിഷമവും ഉണ്ടാക്കുന്നതാണ് ……..

രാജേന്ദ്രൻ മുതലാളി ………തൻ ആദ്യം കര്യം പറയ് ………

ജോസഫ് …….. സാറിന്റെ ചെറുമകളെ  ഞാൻ കണ്ടെത്തി ……….

എല്ലാവരും ഒന്ന് ഞെട്ടി ………. രാജാ സന്തോഷത്തോടെ ജോസെഫിനടുത്തേക്ക് വന്നു ……….

രാജ ……… സാർ ……. സത്യമാണോ ഞാൻ ഈ കേൾക്കുന്നത് ………  പറയു സാർ

ജോസഫ് ……… സാർ തന്ന തെളിവുകളുടെ സഹായത്തിൽ ഞാൻ ആ കുട്ടിയുടെ അടുത്തെത്തി …….. അവളോട് സംസാരിച്ചു …….. പക്ഷെ അവൾക്ക് അവളുടെ മാതാപിതാക്കളെ വിട്ടുവരാൻ മനസ്സില്ല ……..  അവളെ വളർത്തി വലുതാക്കിയത് അവരല്ലേ ???  അവളുടെ കല്യാണം വരെ ഉറപ്പിച്ചിരിക്കുകയാണ് ………. SO  ….. നിങ്ങൾക്ക് അവളെ കിട്ടില്ലാ …….. അവൾക്ക് നിങ്ങളുടെ സ്വത്തിലും പണത്തിലും തീരെ താല്പര്യം ഇല്ല …….  അവൾ നിങ്ങളെ റിജെക്റ്റ് ചെയ്തു ……… എന്നെങ്കിലും അവൾ സമ്മതിച്ചാൽ ഞാൻ നിങ്ങളെ അറിയിക്കാം ………

രാജേന്ദ്രൻ മുതലാളി  വളരെ വിഷമത്തോടെ ജോസഫിനെ നോക്കി ……….

ജോസഫ് …….. എനിക്ക് മനസ്സിലാകും സാർ നിങ്ങളുടെ വികാരം ……… പക്ഷെ അവളെന്നോട് സത്യം ചെയ്ത് വാങ്ങി ……… അവളെ കാട്ടിക്കൊടുക്കരുതെന്ന് ……… അവൾ അവളുടെ സ്വന്തം അച്ഛനെയും അമ്മയെയും  ആഗ്രഹിക്കുന്നില്ല ……….  അതാണ് സത്യം …….. അവൾ നിങ്ങളുടെ കണ്മുന്നിൽ തന്നെയുണ്ട് …… പറ്റുമെങ്കിൽ കണ്ടുപിടിക്ക് ………  കണ്ടുപിടിച്ചാലും അവളെ നിങ്ങൾ ഒന്നും ചെയ്യരുത് …….. ജോസഫ് അവിടെനിന്നും ഇറങ്ങി നടന്നു ……….

രാജേന്ദ്രൻ മുതലാളി ജോസേപ്പിന്റെ കൈകളിൽ പിടിച്ചു  കൊണ്ട് ചോദിച്ചു ………. മരിക്കുന്നതിന് മുൻപ് ഒരു തവണ ഒന്ന് കാണാനെങ്കിലും??? ഒരു യാചനയുടെ മുഖമായിരുന്നു രാജക്കും ശ്രീദേവിക്കും ………

ജോസഫ് കൈ വിടുവിച്ച് മറുപടി പറയാതെ നടന്നകന്നു …………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025