Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

ജോസഫ് ………. മും ………

രാജ ……. എപ്പോൾ ??/

ജോസഫ് ……….  അവളുടെ അച്ഛന്റെ കാലിലും നാല് വിരലുകളെ ഉള്ളെന്ന് അവൾ മനസ്സിലാലാക്കിയപ്പോൾ …… സിദ്ധുവിനോടൊപ്പം അവൾ എസ്റ്റേറ്റിൽ വന്നപ്പോൾ ……… അന്ന്  നീയും ശ്രീദേവിയുമവളെ കണ്ടിരുന്നില്ലേ ???

രാജ …….. കണ്ടിരുന്നു സാർ …….കണ്ടിരുന്നു ……..

രാജാ ……. സാർ ….. എവിടെയാ അവളെ അടക്കം ചെയ്തിരിക്കുന്നത്

ഗീതാമ്മ … ഗോവയിൽ … അവളുടെ അപ്പൂപ്പൻ  സൂക്കിയുടെ വീട്ടിൽ

ജോസഫ് ………. എനിക്കിത്തിരി ധൃതിയുണ്ട് ഞാൻ അറിയിക്കാം …..

ജോസപ്പും ഗീതമ്മയും  കാറിനടുത്തേക്ക് നടന്നു ………….

കുറച്ച്  നാളുകൾക്ക് ശേഷം ജോസഫ് നൽകിയ അഡ്രസ് തപ്പിപ്പിടിച്ച് രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും  ഗോവയിലെ ഒരു കടൽ തീരത്ത് ഒരു കൊട്ടാരസമാനമായ വീട്ടിന് മുന്നിലെത്തി …………  ആ വീടിനുമുന്നിലെ നെയിം ബോർഡ് അവർ വായിച്ചു ……….

……സൂക്കി പാലസ്……..

സെക്യൂരിറ്റി അവരെ വീട്ടിനുള്ളിലേക്ക് കടത്തി വിട്ടു ……..

വണ്ടി നിർത്തി കടലിലേക്ക് നോക്കി വലിയ രണ്ട്  ആൾക്കാരോടൊപ്പം നാല്  ചെറിയ കുട്ടികൾ വീടിനടുത്തേക്ക്  നടന്നു വരുന്നതാവർ കണ്ടു ………. അവർ പെട്ടന്നവരെ തിരിച്ചറിഞ്ഞു ……….. ജോഷിയും ജോബിയുമായിരുന്നു

അത് ……..  അവർ വീട്ടിനകത്തേക്ക് കയറിപ്പോയി ……..  ജോസഫ് പുറത്തേക്കിറങ്ങി വന്നു …….. അവരെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി ……… വീടിനകം മുഴുവൻ അലങ്കരിച്ചിരുന്നു ……. ……..ഹാപ്പി ബിർത്തഡേ ഷാൻ റിച്ചാർഡ് സൂക്കി….. എന്ന് എഴുതിയിട്ടുണ്ടായിരുന്നു ……….

മേശപ്പുറത്ത് വലിയൊരു കേക്കും അതി മൂന്ന് മെഴുക്തിരികൾ ………  എല്ലാവരും അവിടെയുണ്ട് ജോസഫ് ഗീതാമ്മ ജോഷി അമീലി സിയാ കൃഷ്ണാ പിന്നെ ജോബിയുടെ ഭാര്യ ജൂലി …… അവളുടെ കയ്യിൽ ഒരു കൈക്കുഞ്ഞും …. അമീലിയുടെ രണ്ട് പെൺകുട്ടികളും ഒരുമോനും ……… അടുത്തായി ഒരു ആൺ കുട്ടി നിൽപ്പുണ്ട് ….. അത് അവർക്ക് മനസ്സിലായില്ല ………

ശ്രീദേവി ………. ബാക്കി എല്ലാവരെയും മനസ്സിലായി ……. ഇതാരുടെ കുഞ്ഞാണ് ???

അമീലി …….. ശ്രീദേവി മാഡം ……. സൂക്കി ഫൗണ്ടേഷന്റെ ഒരേ ഒരു അവകാശി …….. സൂക്കി സായിപ്പിന്റെ പേരക്കുട്ടി ……… ഷാൻ റിച്ചാർഡ് സൂക്കി ……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025