Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

വല്ലാത്ത ഉൾവേദനയോടെ ഞാൻ അവളെ നോക്കി നിന്നു. stair case കയറി അവൾ മുകളിലെ അവളുടെ മുറിയിലേക്ക്‌ കയറി പോയി..കതക് ചാരി… !!
താഴെയുള്ള മുറിയിൽ നിന്ന് ഡ്രസ്സ്‌ മാറിയ ശേഷം ഞാൻ ബാത്‌റൂമിൽ പോയി, കാൽ കഴുകി തിരികെ വന്നു. ഉറങ്ങാൻ വേണ്ടി എന്റെ മുറിയിലേക്ക് പോയി.. stair case കയറിയാൽ . തൊട്ടടുത്താണ് അവളുടെ മുറി.
ഞാൻ താഴെ നിന്ന് അവളുടെ മുറി നോക്കി.. ലൈറ്റുണ്ട് ഉറങ്ങിക്കാണില്ല… ചേച്ചിയുടെ വിഷമം കണ്ടിട്ട് മനസ്സിന് വല്ലാത്ത അസ്വസ്ഥത… ഞാൻ പതുക്കെ അവളുടെ മുറിയുടെ വാതിൽക്കൽ ചെന്നു. സ്ഥിരം വാതിൽ ചാരുന്നത് പോലെ അന്നും ചാരിയിട്ടേ ഉള്ളു….. ഞാൻ വാതിൽക്കൽ നിന്നു, പതുക്കെ തുറന്ന്. സ്വരം താഴ്ത്തി ചോദിച്ചു..
ചേച്ചി ഉറങ്ങിയോ…? അകത്തു വരാമോ…? ആ ഡബിൾ ബെഡിൽ കമിഴ്ന്നു കിടന്നിടത്തുന്ന്‌ അവൾ തല പൊക്കി നോക്കി, ഒന്ന് മൂളി…
Bed lamp ന്റെ അരണ്ട വെളിച്ചം കമ്പികുട്ടന്‍.നെറ്റ്മാത്രം ഉണ്ട് മുറിയിൽ…
ഞാൻ കട്ടിലിനടുത്തേക്ക് നടന്നു… അവിടെന്ന്‌ വന്ന അതേപടി കട്ടിലിൽ കമിഴ്ന്ന് വീണു കിടന്ന് എങ്ങലടിക്കയാണവൾ. ചേച്ചിയോട് വിഷയം മാറ്റാൻ വേണ്ടി, ഞാൻ സ്വരം താഴ്ത്തി ചോദിച്ചു.
എന്തേ ഡ്രസ്സ്‌ മാറ്റാതെ ഉറക്കായോ…?
ഇല്ല ഉറങ്ങീല്യ……
എന്താ ഉറങ്ങുന്നില്ലേ….
ഞാൻ ഉറങ്ങീല്ലങ്കിൽ നിനക്കെന്നാ….. നീരസത്തോടെയുള്ള മറുചോദ്യം വന്നു.
എന്തേ ഉറക്കമില്ലേ…? ഉം..?
എന്തെ നിനക്കുറക്കമില്ലാത്തത്… ??
ഞാൻ പകലുറക്കമായിരുന്നല്ലോ…?
എന്താ ഡ്രസ്സ്‌ മാറാതെ ഇങ്ങനെ….?
അതിന്റെ ഹാങ്ങോവർ മാറിയില്ല. അതാ…!
കട്ടിലിൽ അവളുടെ തൊട്ട് അടുത്തു ഇരുന്ന് കമിഴ്ന്നു കിടക്കുന്ന അവളുടെ ചുരുൾമുടിയിൽ തടവിക്കൊണ്ട് ഞാൻ അവളെ സമാശ്വസിപ്പിച്ചു…!
ചേച്ചി… നീ ഇങ്ങനെ മൂടൌട്ട് ആയാലെങ്ങനാ…? എനിക്കൊക്കെ പോയേടത്ത് സമാധാനമുണ്ടാവുമോ.. ? ഇത്തിരി ധൈര്യമൊക്കെ വേണ്ടേ…?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025