Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2

എൻ്റ്റെ ഭർത്താവിൽ നിന്നും ഇടതടവില്ലാതെ സെക്സ് ആസ്വദിച്ചു ജീവിക്കുന്ന ഞാൻ, എന്തുകൊണ്ടാവും മറ്റൊരു വ്യക്തി ഒന്ന് വാരിപ്പിടിക്കുമ്പോയേക്കും തളർന്നു പോകുന്നത്??

ആ നിമിഷത്തിൽ എൻ്റ്റെ പക്കൽ അതിനുള്ള ഉത്തരമില്ലായിരുന്നു,,,

ജനസാഗരത്തിന്റ്റെ നടുവിൽ വെച്ച്, വളരെ കുറഞ്ഞ നേരത്തെ പരിചയമുള്ള ഒരു വ്യക്തി, അതും എന്റ്റെ അച്ഛനോളം പ്രായമുള്ളതും,കറുത്തതും തഴമ്പിച്ചതുമായ തൻറ്റെ കൈകളാൽ എന്റ്റെ നഗ്നമായ അരയിൽ വലയം വെച്ച് എന്നെ അദ്ദേഹത്തിൻറ്റെ ശരീരത്തോട് ചേർത്തു നിർത്തിയിരിക്കുന്നു,,

സാമി തൻറ്റെ വലതു കരം കൊണ്ട് എന്റ്റെ അരവണ്ണം അളക്കുന്ന അതേ വേളയിൽ തന്നെ മറുകരം കൊണ്ട് എന്റ്റെ ചന്തിപ്പാളുകളുടെ വലിപ്പവും മൃദുലതയും ആസ്വദിക്കുന്നുണ്ടായിരുന്നു,,

അയാളുടെ ഓരോ കരസ്പര്ശങ്ങളും എന്നെ സുഖത്തിൻറ്റെ പറുദീസയിലേക്കു ഉയർത്തി,,

എൻറ്റെ പിൻകഴുത്തിൽ വന്നു പതിക്കുന്ന അയാളുടെ ശ്വാസനിശ്വാസങ്ങൾക് തീയോളം ചൂടുണ്ടായിരുന്നു,,, പൂർണ അധികാരത്തോടെ എന്റ്റെ ചന്തിവിടവിലെ ആഴങ്ങളിലേക്ക് നുഴഞ്ഞു കയറിയ സാമിയുടെ പുരുഷ മാംസത്തിൻറെ കരുത്തും, ദൃഢതയും എന്നെ ഇതിനകം തന്നെ വല്ലാതെ വശംവദയാക്കിയിരുന്നു,,,

കാമസുഖത്താൽ പരവശയായ ഞാൻ, എല്ലാം മറന്നു കണ്ണുകൾ അടച്ചുകൊണ്ടു എൻറ്റെ ശരീരഭാരം മുഴുവനും സാമിയുടെ ശരീരത്തിൽ താങ്ങി നിർത്തി,, (ഞാൻ അയാൾക്കു കീഴടങ്ങി എന്ന് അയാളോട് പറയാതെ പറയുന്ന പോലെ,,)

നിമിഷങ്ങൾ പിഞ്ഞിടുന്തോറും,സാമിയുടെ കരപരിലാളനങ്ങളിൽ സുഖിച്ചു കൊണ്ടിരുന്ന എന്റ്റെ ശരീരത്തിന്റ്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു,,

സാമി തരുന്ന സുഖ ലഹരിയിൽ കണ്ണടച്ചു നിക്കുന്ന എൻ്റ്റെ മനസ്സിലേക്ക് ഒരു മുഖം തെളിഞ്ഞു വന്നു, മഹിയുടെ മുഖം എൻ്റ്റെ മനസ്സിലേക്ക് വ്യക്തതയോടെ കടന്നു വന്നതും,എൻ്റ്റെ ഉള്ളം നീറാൻ തുടങ്ങി പക്ഷെ ആ കടുത്ത കുറ്റബോധത്തിനിടയിലും സാമിയെ ചെറുക്കാൻ എൻ്റ്റെ ശരീരത്തിലെ ഒരു ചെറുവിരൽ പോലും ഉയരാത്തതിൽ എനിക്ക് വളരെ അദ്ബുധം തോന്നി!!

വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ, നിമിഷങ്ങൾക്ക് മുന്നേ ഞാൻ അങ്ങേയറ്റം വെറുത്ത ഒരാൾ അയാൾക്കു തോന്നും വിധം എൻ്റ്റെ ശരീരത്തിൽ തൊട്ടു തലോടുന്നു, ഞാൻ ആണെങ്കിൽ കടുത്ത കുറ്റബോധത്തിലും അയാളുടെ ഇങ്കിതങ്ങൾക്കു വഴങ്ങി അവിടെ നിന്ന് കൊടുക്കുന്നു!!

പെട്ടെന്ന് ഗേറ്റിനടുത്തു നിന്നും ഉയർന്നു കേൾക്കുന്ന കരഘോഷങ്ങളാണ് എന്നെ ആ ആലസ്യത്തിൽ നിന്നും ഉണർത്തിയത്,, അതേ!! ചെറുക്കൻറ്റെ വീട്ടുകാർ ഗൃഹപ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു,, അവിടെ അവസാനം എന്ത് സംഭവിച്ചു എന്നോ, അവർ ആ പെൺകുട്ടികളുടെ കൊടത്തിലേക്കു എത്ര കാശു ഇട്ടു കൊടുത്തെന്നോ എനിക്ക് ഒരു നിശ്ചയവും ഇല്ല,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025